VSK Kerala
  • Home
  • News
    • English News
    • Malayalam News
    • Seva News
  • Events
  • Press Release
  • Articles
  • Activities
  • About Us
  • Archives
    • Resolutions
    • Sangh
    • Videos
No Result
View All Result
VSK Kerala
  • Home
  • News
    • English News
    • Malayalam News
    • Seva News
  • Events
  • Press Release
  • Articles
  • Activities
  • About Us
  • Archives
    • Resolutions
    • Sangh
    • Videos
No Result
View All Result
VSK Kerala
No Result
View All Result
Home News Malayalam News

സാമൂഹിക പ്രവർത്തകന്റെയും ഡോക്ടറുടെയും പേരിൽ മാവോയിസം; കേരള എടിഎസ്സിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ മൂന്നിടത്ത് റെയ്ഡ്, അറസ്റ്റ്

താമസസ്ഥലത്ത് നടന്ന റെയ്ഡ് രാത്രി ഒമ്പതുവരെ നീണ്ടുനിന്നു.

VSK Kerala Desk by VSK Kerala Desk
5 February, 2021
in Malayalam News
0
SHARES
ShareTweetSendTelegram

കോയമ്പത്തൂര്‍: മഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോയമ്പത്തൂരില്‍ മൂന്നിടത്ത് കേരള എടിഎസ് റെയ്ഡ് നടത്തി. സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്-തമിഴ്‌നാട് പ്രവര്‍ത്തകനും കോയമ്പത്തൂരില്‍ പ്രക്ടീസ് ചെയ്യുന്ന ഡോക്ടറുമായ ദിനേശന്റെ ക്ലിനിക്കിലും വീട്ടിലും സാമൂഹികപ്രവര്‍ത്തകനായ പാര്‍ത്ഥിപന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. സമൂഹത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ എന്ന പേരിലൊക്കെയാണ് അർബൻ നക്സലിസം വളരുന്നതെന്നതിന്റെ തെളിവാണ് ഈ അറസ്റ്റ്.

രാവിലെ പതിനൊന്നിന് കോയമ്പത്തൂരിലെ ക്ലിനിക്കിലെത്തിയ നാലംഗ സംഘം ഡോ. ദിനേശിന്റെ ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു. ഡോ. ദിനേശന് മാവോവാദി ബന്ധമുണ്ടെന്നാണ് പോലിസിന്റെ കണ്ടെത്തൽ. ഡോക്ടര്‍ ദിനേശ് അദ്ദേഹത്തിന്റെ സുഹൃത്തിനോടൊപ്പമാണ് താമസിക്കുന്നത്. അവിടെയും പോലിസ് റെയ്ഡ് നടത്തി. പെന്‍ഡ്രൈവും സിഡിയും ആന്റി ഇംപീരിയലിസ്റ്റ് മൂവ്‌മെന്റിന്റെ ഏതാനും നോട്ടിസുകളും കയ്യിലെടുത്തു. താമസസ്ഥലത്ത് നടന്ന റെയ്ഡ് രാത്രി ഒമ്പതുവരെ നീണ്ടുനിന്നു.

‘ആന്റി ഇംപീരിയലിസ്റ്റ് മൂവ്‌മെന്റ്’ സംസ്ഥാന കമ്മിറ്റി അംഗം പാര്‍ത്ഥിപന്റെ ഉക്കടത്തെ വീട്ടിലെത്തിയ എടിഎസ് അന്വേഷണ സംഘത്തെ കോളനിയിലെ ചിലർ പ്രതിരോധിച്ചതിനാല്‍ റെയ്ഡ് പൂര്‍ത്തിയാക്കാനാവാതെ മടങ്ങേണ്ടി വന്നു. മഞ്ചേരി കോടതിയില്‍ നിന്ന് മലപ്പുറം ക്രൈം ബ്രാഞ്ചിന് ലഭിച്ച അനുമതിപത്രവുമായാണ് പോലിസ് തമിഴ്‌നാട്ടിലെത്തിയത്.

തൃശൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന മാവോവാദി തടവുകാരനായ ഡാനിഷിനെതിരെ ചുമത്തിയ കേസിലാണ് ഇപ്പോള്‍ ഡോ. ദിനേശിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.ഡോ.ദിനേശ് മഞ്ചേരിയില്‍ എടിഎസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയേക്കുമെന്ന് ‘ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ’ സെക്രട്ടറി സി പി റഷീദ് പറയുന്നു.

ShareTweetSendShareShare

Related Posts

Malayalam News

ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ

25 February, 2021
Malayalam News

വയലാറില്‍ നടന്നത് ഇടതു പിന്തുണയുള്ള ജിഹാദ്

25 February, 2021
Malayalam News

യുപിയില്‍ പിടിയിലായ മലയാളികൾ ചില്ലറക്കാരല്ല: ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണ വിഭാഗം ദേശീയ മേധാവി; ഫിറോസ് വടകര കലാപത്തിന്റെ സൂത്രധാരന്‍

18 February, 2021

Discussion about this post

News & Events

NIA Files Chargesheet Against Eleven Terrorists From West Bengal and Kerala in Al Qaeda/ AQIS Conspiracy Case

26 February, 2021

Vice-President M Venkaiah Naidu Delivers first P. Parameswaran Memorial Lecture, says “Put nation above everything else”

26 February, 2021

WHO thanks India and PM Modi for sharing the Covid-19 vaccine worldwide

26 February, 2021

Railway police seize explosives from Chennai-Mangalore Superfast Express at Kozhikode station; woman suspect arrested

26 February, 2021

Latest Articles

രാമമന്ദിര്‍ രാഷ്ട്രമന്ദിര്‍

11 February, 2021

മാ.ഗോ.വൈദ്യ -ഹിന്ദുത്വത്തിന്റെ ഭാഷ്യകാരന്‍

2 January, 2021

Love Jihad In The Quran

10 December, 2020

भारत : भू-सांस्कृतिक एकता का स्मरण, गौरव और श्रेष्ठ स्थान प्राप्त करने का संकल्प

5 December, 2020

Press Release

Akhil Bharatiya Karyakari Mandal Baithak of RSS Concluded

27 November, 2020

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധികിന്റെ പൂര്‍ണ്ണ രൂപം

25 October, 2020
email: [email protected]

© Vishwa Samvad Kendram, Kerala

No Result
View All Result
  • Home
  • News
    • English News
    • Malayalam News
    • Seva News
  • Events
  • Press Release
  • Articles
  • Activities
  • About Us
  • Archives
    • Resolutions
    • Sangh
    • Videos

© Vishwa Samvad Kendram, Kerala