VSK Kerala
  • Home
  • News
    • English News
    • Malayalam News
    • Seva News
  • Events
  • Press Release
  • Articles
  • Activities
  • About Us
  • Archives
    • Resolutions
    • Sangh
    • Videos
No Result
View All Result
VSK Kerala
  • Home
  • News
    • English News
    • Malayalam News
    • Seva News
  • Events
  • Press Release
  • Articles
  • Activities
  • About Us
  • Archives
    • Resolutions
    • Sangh
    • Videos
No Result
View All Result
VSK Kerala
No Result
View All Result
Home News Seva News

ആദിവാസി മേഖലയക്ക് ചെയ്ത നിസ്വാര്‍ത്ഥ സേവനം; വനവാസി വികാസകേന്ദ്രത്തിന്റെ വനമിത്ര സേവാ പുരസ്കാരം സന്തോഷ് പണ്ഡിറ്റിന്

VSK Kerala Desk by VSK Kerala Desk
16 November, 2020
in Seva News
3
SHARES
ShareTweetSendTelegram

കേരള വനവാസി വികാസകേന്ദ്രത്തിന്റെ ഇത്തവണത്തെ വനമിത്ര സേവാ പുരസ്കാരം നടന്‍ സന്തോഷ് പണ്ഡിറ്റിന് ലഭിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ആദിവാസി മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി ചെയ്ത നിസ്വാര്‍ത്ഥ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് അർഹനായത്.

വയനാട്ടിലെ പനമരത്തു വച്ച്‌ നടന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കിയത്.

തന്റെ ഔദ്യോഗിക, സിനിമ ജീവതത്തില്‍ നിന്നും ലഭിച്ച തുകയുടെ വലിയ ഒരു ഭാഗം തന്നെ ആദിവാസി ഊരുകളില്‍ നേരിട്ടെത്തി അവരുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞു സഹായിക്കുവാനായി സന്തോഷ് പണ്ഡിറ്റ് ചിലവഴിച്ചിട്ടുണ്ട്.

പ്രളയ ഭീകരതയില്‍ കേരളത്തിലെ ജനങ്ങള്‍ വരുതിയില്‍ ആയപ്പോഴും കൊറോണ സമയത്തും തന്റെ സിനിമാ പ്രവര്‍ത്തങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും അവശയതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുവാന്‍ പ്രത്യേകിച്ച്‌ ആദിവാസി മേഖലയില്‍ പണ്ഡിറ്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസയും വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു.

Share3TweetSendShareShare

Related Posts

Seva News

When Sewa becomes Pilgrimage

25 November, 2020
Seva News

Sewa International receives award in recognition of community service during COVID-19 pandemic

23 November, 2020
Seva News

Seva Bharathi builts 40 toilets in a tribal village in Attappadi,Kerala

22 November, 2020

Discussion about this post

News & Events

അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ്‍ കേരള പ്രാന്ത സംഘചാലക്

27 February, 2021

To understand RSS, first observe its service sense – CM Yogi Adityanath

27 February, 2021

NIA Files Chargesheet Against Eleven Terrorists From West Bengal and Kerala in Al Qaeda/ AQIS Conspiracy Case

26 February, 2021

Vice-President M Venkaiah Naidu Delivers first P. Parameswaran Memorial Lecture, says “Put nation above everything else”

26 February, 2021

Latest Articles

രാമമന്ദിര്‍ രാഷ്ട്രമന്ദിര്‍

11 February, 2021

മാ.ഗോ.വൈദ്യ -ഹിന്ദുത്വത്തിന്റെ ഭാഷ്യകാരന്‍

2 January, 2021

Love Jihad In The Quran

10 December, 2020

भारत : भू-सांस्कृतिक एकता का स्मरण, गौरव और श्रेष्ठ स्थान प्राप्त करने का संकल्प

5 December, 2020

Press Release

Akhil Bharatiya Karyakari Mandal Baithak of RSS Concluded

27 November, 2020

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധികിന്റെ പൂര്‍ണ്ണ രൂപം

25 October, 2020
email: [email protected]

© Vishwa Samvad Kendram, Kerala

No Result
View All Result
  • Home
  • News
    • English News
    • Malayalam News
    • Seva News
  • Events
  • Press Release
  • Articles
  • Activities
  • About Us
  • Archives
    • Resolutions
    • Sangh
    • Videos

© Vishwa Samvad Kendram, Kerala