VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മുതുകുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ സിപിഎം ആക്രമണം

SUJITH by SUJITH
24 March, 2023
in കേരളം
Share
Tweet
SendTelegram

മുതുകുളം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീടിനുനേരെ സിപിഎം അക്രമണം. മുതുകുളം വടക്ക് ജ്യോതിസില്‍ അരുണ്‍ജ്യോതിയുടെ വീടിനുനെരെയാണ് അക്രമമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകളും വാതിലും തകര്‍ന്നു. വിടിന് പുറത്ത് ഉണ്ടയിരുന്ന മുന്ന് ഇരുചക്ര വാഹനങ്ങളു അടിച്ചു തകര്‍ത്തു ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ അരുണിനു നേരെ മാരകായുധങ്ങളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കല്‍പ്പിക്കുകയായിരിന്നു ആക്രമണത്തില്‍ കൈയിക്ക് പരിക്കേറ്റ അരുണിനെ ഹരിപ്പാട് ഗവ: താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കി.

മുതുകുളം പഞ്ചായത്തില്‍ സിപിഎം ബോധപൂര്‍വ്വം അക്രമം സൃഷ്ടിക്കുകയാണന്നു സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടകളുടെ പ്രവര്‍ത്തനത്തില്‍ ഭയപ്പെട്ടാണ് അക്രമം നടത്തുന്നത് എന്നു ബിജെപി കാര്‍ത്തികപ്പള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. അക്രമത്തിന് പിന്നിലുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മുതുകുളം പാഞ്ചയത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Share2
Tweet
SendShareShare

Latest from this Category

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies