കേരളം ഏഴര പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ സംഘ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടും; മുതിര്‍ന്ന പ്രചാരകൻ ആര് ഹരിയുടെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ