ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക
ഡോ. അർച്ചന ശ്രീനിവാസൻ(അങ്കമാലി ഫിസാറ്റിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ പ്രൊഫസറാണ് ലേഖിക) ഭാരതം കണ്ട ഭരണാധികാരികളില്‍ മുന്‍നിരയിലാണ്, റാണി അഹല്യ ബായ് ഹോള്‍കറുടെ സ്ഥാനം. ...