രാമലല്ലയുടെ വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു; അന്വേഷണം വേണമെന്ന് ആവശ്യവുമായി മുഖ്യപൂജാരി
അയോദ്ധ്യ : അയോദ്ധ്യയിലെ ശ്രീ രാമ വിഗ്രഹത്തിന്റെ ചിത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ ...