കേശവ പരാശരന്; ഭഗവാന്റെ അഭിഭാഷകൻ, വാദം വിജയകരമായി പൂര്‍ത്തിയാക്കി, ഭൂമിപൂജ കണ്ടു, ഇനി പ്രണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി..
അന്ന് ശനിയാഴ്ചയായിരുന്നു, 2019 ഒക്ടോബര്‍ 26. എല്ലാ ദിവസവും വാല്മീകി രാമായണത്തില്‍ നിന്ന് കുറച്ചു ശ്ലോകങ്ങള്‍ ചൊല്ലുന്ന പതിവ് അന്നും തെറ്റിച്ചില്ല കേശവ പരാശരന്. അയോദ്ധ്യാ കേസിന്റെ ...























