Tag: Ayodya

അയോധ്യ പ്രതിഷ്ഠാദിനം നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പ്; ജനുവരി 22-ന് യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വാരാണസി : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭദിനം വന്നു ...

സേവാഭാരതിയുടെ നേതൃത്വത്തില്‍ മേരി ബസ്തി മേരി അയോദ്ധ്യ; പ്രതിജ്ഞയെടുത്ത് ആയിരങ്ങൾ

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മേരി ബസ്തി മേരി അയോദ്ധ്യ പ്രതിജ്ഞയെടുത്ത് വിവിധ ചേരികളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍. സേവാഭാരതിയുടെ നേതൃത്വത്തില്‍ സേവാസംരംഭങ്ങള്‍ നടക്കുന്ന ഇന്‍ഡോറിലെ 353 കോളനികളില്‍നിന്നുള്ള ...

മഹാസമ്പർക്കത്തെ വരവേറ്റ് നാടും നഗരവും; നാടും നഗരവും കാടും മേടും ഭേദമില്ലാതെ എല്ലാ വീട്ടിലേക്കും പ്രാണപ്രതിഷ്ഠാ സന്ദേശം

മല കയറി, കാട് കയറി ഊരായ ഊരുകളിലെല്ലാം രാമസങ്കീര്‍ത്തനവുമായി രാമസേവകര്‍… നാടും നഗരവും കാടും മേടും ഭേദമില്ലാതെ എല്ലായിടത്തും പ്രാണപ്രതിഷ്ഠയുടെ സന്ദേശമെത്തിക്കുകയാണ്. വയനാട്ടിലെ മാനന്തവാടി എടവക പഞ്ചായത്തിലെ ...

30 വർഷമായി മൗനവ്രതം; അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സീതാരാമ മന്ത്രം ഉരുവിട്ട് സരസ്വതി ദേവി വ്രതം അവസാനിപ്പിക്കും

ജനുവരി 22 ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ്. രാജ്യമൊട്ടാകെയുളള ഭക്തർ പ്രാർത്ഥനയോടെ ആ സുദിനത്തിനായി കാത്തിരിക്കുകയാണ്. ഝാർഖണ്ഡിൽ നിന്നുള്ള സരസ്വതി ദേവിയും പ്രാണപ്രതിഷ്ഠ ദിനത്തിനായി കാത്തിരിക്കുകയാണ്. ...

അമര സോദരര്‍ക്ക് അയോദ്ധ്യാ ക്ഷണപത്രം സമര്‍പ്പിച്ച് പൂര്‍ണിമ

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനുള്ള ക്ഷണപത്രം ഏറ്റുവാങ്ങി പൂര്‍ണിമ കോഠാരി, രാമിന്റെയും ശരത്തിന്റെയും ചിത്രത്തിനു മുന്നില്‍ സമര്‍പ്പിച്ചു. ഹൃദയം വിതുമ്പിയെങ്കിലും അവള്‍ കണ്ണീര്‍ പൊഴിച്ചില്ല. ഇത് അഭിമാന മുഹൂര്‍ത്തമെന്നായിരുന്നു പൂര്‍ണിമയുടെ ...

മാസ്റ്റർപ്ലാൻ 2031: 85,000 കോടിയുടെ വികസന പദ്ധതികൾ, ലക്ഷ്യം പത്തുവര്‍ഷം കൊണ്ട് ആധുനിക അയോദ്ധ്യയുടെ നിർമാണം

അയോദ്ധ്യ: മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ക്ഷേത്രനഗരിയായ അയോധ്യയില്‍ നടക്കുന്നത് 85,000 കോടി രൂപയുടെ വികസന പദ്ധതികള്‍. പത്തുവര്‍ഷം കൊണ്ട് ആധുനിക അയോധ്യയുടെ നിര്‍മ്മാണമാണ് ലക്ഷ്യം. 2031ല്‍ പൂര്‍ത്തിയാക്കാന്‍ ...

അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ കര്‍ണ്ണാടക ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തണം; ഉത്തരവിറക്കി ദേവസ്വം മന്ത്രി

ബെംഗളൂരു : അയോധ്യ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ക്ഷേത്ര അധികാരികള്‍ക്ക് നല്‍കി കഴിഞ്ഞു. കര്‍ണ്ണാടക ദേവസ്വംമന്ത്രി രാമലിംഗ ...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാശിയിലെ 150 ഓളം മുസ്ലീം ഭവനങ്ങളിൽ രാമജ്യോതി തെളിയും

ലക്നൗ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ശിവനഗരമായ കാശിയും തിളങ്ങും . കാശിയിലെ മുസ്ലീം സ്ത്രീകളാണ് അയോദ്ധ്യയിൽ നിന്ന് കാശിയിലേക്ക് രാമജ്യോതി കൊണ്ടുവരുക. ഹിന്ദു ഭവനങ്ങളിൽ മാത്രമല്ല, ...

അന്ന് പോലീസ് ഒരുപാട് തല്ലി , എങ്കിലും ഭയപ്പെട്ടില്ല അയോദ്ധ്യയിൽ പോകുമെന്ന് ഉറപ്പിച്ചിരുന്നു; നഷ്ടപ്പെടാത്ത വീര്യത്തോടെ 96 വയസ്സുള്ള കർസേവക

ലക്നൗ : അയോദ്ധ്യയിൽ നിന്ന് പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം ലഭിച്ച സന്തോഷത്തിലാണ് 96 വയസ്സുള്ള കർസേവക ശാലിനി രാമകൃഷ്ണ ദാബിർ.1990-ൽ ലാൽകൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സോമനാഥിൽ നിന്ന് ...

Amma receives Akshata from RSS leader

Maha Amritanandamayi Devi alias Amma accepted the Akshata consecrated at Rama Mandir, Ayodhya, in connection with the Pranapratishta, from senior ...

ചർള ശ്രീനിവാസ ശാസ്ത്രി സ്വർണ പാദുകങ്ങളുമായി അയോദ്ധ്യയിലേയ്‌ക്ക് കാൽ നടയായി താണ്ടുന്നത് 1,300 കിലോമീറ്റർ

ലക്നൗ: തലയിൽ ഒരു ജോടി സ്വർണ പാദുകങ്ങളുമായി അയോദ്ധ്യയിലേയ്‌ക്ക് യാത്ര പുറപ്പെട്ട് ഹൈദരാബാദ് സ്വദേശി. ചർള ശ്രീനിവാസ ശാസ്ത്രി എന്ന വ്യക്തിയാണ് ശ്രീരാമ ഭ​ഗവാനെ ഭജിച്ചുകൊണ്ട് രാമക്ഷേത്രത്തിലെ ...

Page 9 of 17 1 8 9 10 17