ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന്
തൃശൂര്‍: ബാലഗോകുലം-ബാല സംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്. ശ്രീകുമാരന്‍ തമ്പി അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡോ. എം. ...