ദാദിജിയുടെ വിയോഗം ദുഃഖകരം: ആര്‍എസ്എസ്
നാഗ്പൂര്‍: ബ്രഹ്‌മകുമാരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റഷ രാജയോഗിനി രതന്‍മോഹിനി ദാദിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അനുസ്മരണ സന്ദേശത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും. ...