തുല്യത ഉറപ്പാക്കുന്ന വികസനമാതൃക അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്
തിരുപ്പതി(ആന്ധ്രപ്രദേശ്): വികസനത്തെക്കുറിച്ചുള്ള ഭാരതീയ ദര്‍ശനം സമഗ്രവും ധാര്‍മികവുമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് ഉള്ളവരും ഇല്ലാത്തവരുമെന്ന വിവേചനമല്ല, എല്ലാവരുടെയും സമഗ്രമായ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. ...












