അര്‍ബന്‍ നക്സലിസം പടര്‍ത്തുന്ന ഇര്ഫാന് ഹബീബ്
ഇര്ഫാന് ഹബീബ് എന്ന മാര്‍ക്സിസ്റ്റ് അനുഭാവിയായ ചരിത്രകാരനെ ഏറ്റുപിടിച്ച് അര്‍ബന്‍ നക്സലുകള്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് നവമാനം രചിക്കാനുള്ള തയാറെടുപ്പിലാണ്. ചരിത്രത്തെ ഇര്ഫാന് ഹബീബ് എന്ന ചരിത്രകാരന് ...