Tag: modi

“മെയ്ഡ് ഇന്‍ ഇന്ത്യ” ചിപ്പുകള്‍ അമേരിക്കയില്‍ കാണുന്ന നാളുകള്‍ വിദൂരമല്ല: പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: മൂന്നിരട്ടി ഉത്തരവാദിത്തബോധത്തോടെയാണ് മൂന്നാം ടേമിനെ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോങ് ഐലന്‍ഡിലെ നാസാവു കൊളീസിയത്തില്‍ മോദി ആന്‍ഡ് യുഎസ് പരിപാടിയില്‍ ഭാരതസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ...

വികസിത ഭാരതം എന്നത് ഒരു വാക്കല്ല, നമ്മുടെ സ്വപ്നമാണ്; കഠിന പരിശ്രമത്തിലൂടെ നമ്മൾ അത് നേടും: പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ ഓർത്തെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ...

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടില്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

വയനാട് : പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന നരേന്ദ്രമോദി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും.ദുരിതാശ്വാസ ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ക്യാമ്പില്‍ ...

ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ സ്വത്ത്: പ്രധാനമന്ത്രി

ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന കിസാന്‍ സമ്മാന്‍ സമ്മേളനത്തിലാണ് പ്രധാനമന്ത്രി തുക കൈമാറിയത്. 9.26 ...

പിഎം കിസാന്‍ സമ്മാന്‍ നിധി; 17-ാം ഗഡുവിന്റെ വിതരണം ഇന്ന്

ലക്‌നൗ: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു വിതരണം ഇന്ന്. വാരണാസി സന്ദര്‍ശനത്തിന്റെ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗഡു വിതരണം ചെയ്യും. 92.6 ദശലക്ഷത്തില്‍ അധികം ...

ലോകത്തിലെ ആദ്യ വേദ ഘടികാരം ഉജ്ജയിനിയില്‍; മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

ഉജ്ജയിനി(മധ്യപ്രദേശ്): ഭാരതീയ പഞ്ചാംഗമനുസരിച്ച് സമയം പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം - മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥാപിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ഒന്നിന് ഇത് അനാച്ഛാദനം ചെയ്യും. ...

കഴിഞ്ഞ 10 വർഷമായി പുതിയ ഭാരതം കെട്ടിപ്പടുക്കുന്നത് ജനങ്ങൾ കണ്ടു: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദൽഹി: ഭാരതം ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ കാണുന്നു, ആ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ രാവും പകലും അധ്വാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 41,000 കോടി രൂപയുടെ 2,000-ത്തിലധികം ...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്ര സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെൻട്രൽ ...

യുപി അതിവേഗം കുതിക്കുന്നു; ചുവപ്പു നാടയില്‍ നിന്ന് ചുവപ്പു പരവതാനി സംസ്‌കാരത്തിലേക്ക്: പ്രധാനമന്ത്രി

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് അതിവേഗം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

അബുദാബിയിൽ UPI RuPay കാർഡ് സേവനം ആരംഭിച്ചു

അബുദാബി: ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ലഭിച്ച ഹൃദ്യമായ വരവേൽപ്പിന് അറബ് രാജ്യത്തോട് നന്ദിയറിയിച്ചു. പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇതറിയിച്ചത്. ...

എൽ.കെ അദ്വാനിക്ക് ഭാരത രത്ന; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവായ എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി. എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവികസനത്തിൽന് എൽ. കെ അദ്വാനി നൽകിയത് ...

പിറന്ന മണ്ണില്‍ രാമലല്ലയ്‌ക്ക് പ്രതിഷ്ഠ

അയോദ്ധ്യ: നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ശ്രീ രാമലല്ല പിറന്നമണ്ണില്‍. അയോദ്ധ്യയും രാജ്യവും രാമ മന്ത്രങ്ങളാല്‍ മുഖരിതം. പ്രധാനസേവകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യജമാന സ്ഥാനത്തിരുന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Latest English News