Tag: modi

ലോകത്തിലെ ആദ്യ വേദ ഘടികാരം ഉജ്ജയിനിയില്‍; മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

ഉജ്ജയിനി(മധ്യപ്രദേശ്): ഭാരതീയ പഞ്ചാംഗമനുസരിച്ച് സമയം പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം - മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥാപിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ഒന്നിന് ഇത് അനാച്ഛാദനം ചെയ്യും. ...

കഴിഞ്ഞ 10 വർഷമായി പുതിയ ഭാരതം കെട്ടിപ്പടുക്കുന്നത് ജനങ്ങൾ കണ്ടു: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദൽഹി: ഭാരതം ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ കാണുന്നു, ആ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ രാവും പകലും അധ്വാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 41,000 കോടി രൂപയുടെ 2,000-ത്തിലധികം ...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്ര സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെൻട്രൽ ...

യുപി അതിവേഗം കുതിക്കുന്നു; ചുവപ്പു നാടയില്‍ നിന്ന് ചുവപ്പു പരവതാനി സംസ്‌കാരത്തിലേക്ക്: പ്രധാനമന്ത്രി

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് അതിവേഗം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

അബുദാബിയിൽ UPI RuPay കാർഡ് സേവനം ആരംഭിച്ചു

അബുദാബി: ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ലഭിച്ച ഹൃദ്യമായ വരവേൽപ്പിന് അറബ് രാജ്യത്തോട് നന്ദിയറിയിച്ചു. പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇതറിയിച്ചത്. ...

എൽ.കെ അദ്വാനിക്ക് ഭാരത രത്ന; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവായ എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി. എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവികസനത്തിൽന് എൽ. കെ അദ്വാനി നൽകിയത് ...

പിറന്ന മണ്ണില്‍ രാമലല്ലയ്‌ക്ക് പ്രതിഷ്ഠ

അയോദ്ധ്യ: നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ശ്രീ രാമലല്ല പിറന്നമണ്ണില്‍. അയോദ്ധ്യയും രാജ്യവും രാമ മന്ത്രങ്ങളാല്‍ മുഖരിതം. പ്രധാനസേവകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യജമാന സ്ഥാനത്തിരുന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം ...

രാജ്യത്തിന്റെ വികസനത്തിനായി ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്; പ്രവര്‍ത്തകരാണ് ജീവനാഡി, പ്രാധാന്യം നല്‍കുന്നത് പാവങ്ങളുടെ ക്ഷേമത്തിന്

കൊച്ചി : കേരളത്തിലെ ജനങ്ങള്‍ വളരെ ആവേശം ഉളവാക്കുന്നവരാണ് ഓരോ തവണ ഇവിടെ എത്തുമ്പോഴും അതനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറൈന്‍ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്രയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ...

എല്ലാ കേരളീയര്‍ക്കും നമസ്‌കാരം..; കേരളത്തിലെ നാലമ്പല ദര്‍ശനത്തെ കുറിച്ച് പ്രതിപാദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊച്ചി : പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും മലയാളത്തിലാണ് പ്രസംഗത്തിന് തുടക്കം കുറിച്ചത്്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ പുതിയ ഡ്രൈ ഡോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

നാലായിരം കോടി രൂപയുടെ മൂന്ന് വന്‍കിട വികസന പദ്ധതികള്‍ക്ക് ഇന്ന് തുടക്കമിടും

കൊച്ചി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് തുടക്കം കുറിക്കുന്ന പദ്ധതികള്‍ക്കായി കാതോര്‍ക്ക് കേരളം. കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്‌ട്ര കപ്പല്‍ ...

2025 മാര്‍ച്ചിനു ശേഷം വൈദ്യുതി മുടങ്ങില്ല; രാജ്യത്തുടനീളം 24×7 വിതരണം ലക്ഷ്യമിട്ടുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ട് പ്രധാന പദ്ധതികളിലൂടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചതിനു പിന്നാലെ അടുത്ത ഘട്ട വികസനത്തിലേക്ക് കാാലുവയ്‌ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ...

പ്രധാനമന്ത്രി ജനുവരി രണ്ടിന് തൃശ്ശൂരില്‍; സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സംഗമത്തില്‍ പങ്കെടുക്കും

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന് തൃശ്ശൂരിലെത്തും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സംഗമത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. രണ്ട് ലക്ഷം വനിതകള്‍ സമ്മേളനത്തില്‍ ...

പുതിയ വാര്‍ത്തകള്‍

Latest English News