സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി
ന്യൂദൽഹി: പുതിയ ഓഫീസ് സമുച്ചയങ്ങൾ വികസിത ഭാരത് എന്ന ലക്ഷ്യം കൈവരിക്കാനുള്ള സർക്കാരിന്റെ ഉറച്ച തീരുമാനത്തെ പ്രതീകപ്പെടുത്തുന്നു, ആധുനികവും ജനകേന്ദ്രീകൃതവുമായ ഭരണസംവിധാനത്തിന്റെ കാഴ്ചപ്പാടിന് അടിവരയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ...















