രോഹിങ്ക്യന്‍ മുസ്ലീങ്ങളെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് പാക് പദ്ധതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഹിങ്ക്യന്‍ മുസ്ലീങ്ങളെ ഉപയോഗിച്ച് പാക്കിസ്ഥാന് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തില്‍ രോഹിങ്ക്യകള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ...