VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാരീശക്തിയുടെ പങ്ക് രാജ്യത്തിനു വളരെ പ്രധാനം: എച്ച്.പി. സിംഗ്

VSK Desk by VSK Desk
17 October, 2022
in കേരളം
ShareTweetSendTelegram

കൊല്ലം: ഭാരതത്തിന്‍റെ സ്വപ്നങ്ങള്‍ പൂര്‍ണമായി യാഥാര്‍ഥ്യമാക്കാന്‍ നാരീശക്തിയുടെ പങ്ക് വളരെ പ്രധാനമാണെന്ന് അഖില ഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് വി.പി. സിംഗ് പറഞ്ഞു. മാതൃശക്തി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം കുടുംബത്തിനും രാജ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീകളുടെ സാക്ഷരതയില്‍ വര്‍ധനവുണ്ടാകണം. പെണ്‍കുട്ടികള്‍ ചെറിയ പ്രായത്തില്‍ വിദ്യാഭ്യാസം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനു പകരം സ്വയംപര്യാപ്തയില്‍ എത്താനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും സാധിക്കണം.

ഇതിന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വളരെ പ്രധാനമാണ്. പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശുചിത്വം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കാന്‍ മാതൃശക്തിയുടെ പ്രവര്‍ത്തനം കൊണ്ട് സാധ്യമാകണമെന്നും അതിനായി ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാകണമെന്നും അദ്ദേഹം പറഞ്ഞു.

Share10TweetSendShareShare

Latest from this Category

പത്മവിഭൂഷണ്‍ പി. നാരായണന് 25ന് എറണാകുളത്ത് ആദരം

ശ്രീജിത്ത് മൂത്തേടത്തിന് ബാലസാഹിത്യ അവാര്‍ഡ്

കലോത്സവങ്ങളെ രാഷ്ട്രീയ – സാമുദായിക അജണ്ടകൾക്ക് ഉപയോഗിക്കുന്നത് അപകടകരമായ പ്രവണത – എബിവിപി

കലാതപസ് എല്ലാവര്‍ക്കും ആനന്ദത്തിന്: ഔസേപ്പച്ചന്‍

ജി. അരവിന്ദൻ സിനമാ ലേഖന മത്സരം

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലി: ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘടിത ഹിന്ദു സമൂഹം ലോകത്തിന് സമാധാനത്തിന്റെ വഴി കാട്ടും : ദത്താത്രേയ ഹൊസബാലെ

തനിമ ഉണര്‍ത്തി നാടോടി കലാസംഗമം

സംഘടിതസമാജം സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം: ദത്താത്രേയ ഹൊസബാലെ

പെരുമാറ്റത്തിലൂടെയേ വിവേചനം ഇല്ലാതാക്കാനാവൂ: ഡോ. മോഹന്‍ ഭാഗവത്

മഹാ കുംഭമേള മുതൽ കേരള കുംഭമേള വരെ , അവയവദാനം നൽകിയ ആലിൻ ഷെറിന് ആദരവ് : മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

പത്മവിഭൂഷണ്‍ പി. നാരായണന് 25ന് എറണാകുളത്ത് ആദരം

ശ്രീജിത്ത് മൂത്തേടത്തിന് ബാലസാഹിത്യ അവാര്‍ഡ്

സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം മുന്നോട്ട് വരണം: മിലിന്ദ് പരാംഡെ

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies