ഡോ. ഉണ്ണികൃഷ്ണന് ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി
തിരുവനന്തപുരം: ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷനായി ഡോ. ഉണ്ണികൃഷ്ണനെയും (കോട്ടയം), പൊതുകാര്യദര്‍ശിയായി വി.എസ്. ബിജുവിനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. പി.എന്‍. സുരേന്ദ്രന് (കോട്ടയം), ജി. സന്തോഷ് (തിരുവനന്തപുരം), പി....