VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ലത്തീൻ സഭയുടെ റോഡ് ഉപരോധ സമരത്തിൽ വലഞ്ഞ് ജനം; ആംബുലൻസിനെയും വിദ്യാർത്ഥികളെയും തടഞ്ഞു

VSK Desk by VSK Desk
17 October, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന റോഡ് ഉപരോധ സമരത്തിൽ വലഞ്ഞ് ജനം. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളായ ചാക്ക, ഈഞ്ചക്കല്‍, പൂവാര്‍, തിരുവല്ലം തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയാണ് സമരം.  

സമരത്തില്‍ നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആംബുലൻസുകളടക്കം സമരക്കാര്‍ കടത്തിവിടാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഉച്ചയ്‌ക്കുള‌ള പരീക്ഷയ്‌ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. 11 മണിയോടെ പാളയത്ത് നിന്നും പ്രകടനം ആരംഭിച്ച സമരക്കാര്‍ സെക്രട്ടേറിയറ്റ് നടയില്‍ എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തി. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ചാക്ക റോഡിൽ വലവിരിച്ച് ഗതാഗതം തടസ്സപ്പെടുത്തി.  

ചാക്ക ഭാഗത്ത് മത്സ്യബന്ധന ബോട്ടുകള്‍ കയറ്റിയ വാഹനങ്ങളടക്കം റോഡിന് കുറുകെയിട്ട് വിമാനത്താവളത്തിലേക്കുള‌ള യാത്രക്കാര്‍ക്കും മാര്‍ഗതടസമുണ്ടാക്കുകയാണ്.  പോലീസ് വഴിതിരിച്ച്‌ വിടുന്നത് കാരണം സമയത്തിനെത്താനാകാതെ പലരും യാത്ര വേണ്ടെന്നുവച്ച്‌ തിരികെമടങ്ങേണ്ടി വന്നു. തുമ്പയില്‍ വിഎസ്‌എസ്‌സിയിലേക്കുള‌ള യാത്രയും തടസപ്പെട്ടിട്ടുണ്ട്.

സംഘര്‍ഷ സാദ്ധ്യതയുള‌ളതിനാല്‍ വിഴിഞ്ഞത്തും മൂലൂരിലും കളക്‌ടര്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു.  സ്ത്രീകളടക്കം റോഡില്‍ ഉപരോധം തീര്‍ക്കുന്നുണ്ട്. ഇതുമൂലം ബൈപാസ് വഴിയുള‌ള യാത്രികര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. വൈകിട്ട് മൂന്ന് മണിവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 

Share1
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies