VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വെള്ളനാതുരുത്ത് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠാ പൂജ മാതാ അമൃതാനന്ദമയി ദേവി നിർവഹിച്ചു

VSK Desk by VSK Desk
23 April, 2023
in കേരളം
വെള്ളനാതുരുത്ത് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠാ പൂജ മാതാ അമൃതാനന്ദമയി ദേവി നിർവഹിക്കുന്നു

വെള്ളനാതുരുത്ത് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠാ പൂജ മാതാ അമൃതാനന്ദമയി ദേവി നിർവഹിക്കുന്നു

Share
Tweet
SendTelegram

കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠയുടെ പൂജ മാതാ അമൃതാനന്ദമയി ദേവി നിർവഹിച്ചു. രാവിലെ വട്ടച്ചാൽ കൊച്ചുവടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച ഷഢാധാര പ്രതിഷ്ഠാ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങളേറ്റു വാങ്ങി ഉച്ചയ്ക്ക് 12 മണിയോടെയാണ് അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. തുടർന്ന് മാതാ അമൃതാനന്ദമയി ദേവി പ്രതിഷ്ഠയുടെ പൂജ നിർവഹിച്ചു.

ശ്രീ സുഗുണാനന്ദ വിലാസം കരയോഗം പ്രസിഡന്റ് കെ. സിദ്ധാർത്ഥൻ, സെക്രട്ടറി ബി.സുമേഷ്, നിർമാണ കമ്മിറ്റി കൺവീനർ എസ്. ഹരികുമാർ, ട്രഷറർ സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് 5 ന് അമൃതപുരിയിൽ നിന്ന് വെള്ളനാതുരുത്ത് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന പ്രതിഷ്ഠാ ഘോഷയാത്രയ്ക്ക് ആലപ്പാട് പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി. ക്ഷേത്രത്തിലെ ഷഢാധാരപ്രതിഷ്ഠ തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെയും എൻ ബിജു ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിലും സ്വാമി തപസ്യാമൃതാനന്ദ പുരിയുടെ സാന്നിധ്യത്തിലും തിങ്കളാഴ്ച രാവിലെ 9.05 ന് നടക്കും.

Share
Tweet
SendShareShare

Latest from this Category

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies