VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ധര്‍മ്മശാലകള്‍ സമാജത്തിന് വേണ്ടി സമാജം നിര്‍മ്മിക്കുന്നത്: സുരേഷ് ജോഷി

VSK Desk by VSK Desk
5 May, 2023
in ഭാരതം
Share
Tweet
SendTelegram

മുംബൈ: ധര്‍മ്മശാലകള്‍ സമാജത്തിന് വേണ്ടി സമാജം തന്നെ നിര്‍മ്മിക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. സേവനം ചെയ്യണമെന്ന ചിന്ത  സഹാനുഭൂതിയില്‍ നിന്നാണ് ഉയരേണ്ടത്. സ്ഥാപനങ്ങളുടെയോ സംഘടനയുടെയോ പ്രേരണയല്ല, മനസ്സിന്റെ സഹജഭാവമായി അത് ഉരുത്തിരിയണം. സമ്പന്നര്‍ നടത്തുന്ന ചാരിറ്റിയേക്കാള്‍ ഹൃദയഭാവനയോടെയുള്ള പെരുമാറ്റമാണ് ഉദാത്തം, അദ്ദേഹം പറഞ്ഞു. ജനകല്യാണ്‍ സമിതിയുടെ ‘അഹര്‍നിശം സേവാമഹേ’ എന്ന ഗ്രന്ഥം ദാദറിലെ സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ നാഷണല്‍ മെമ്മോറിയലില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ജോഷി.

അരനൂറ്റാണ്ട് പിന്നിടുന്ന ജന കല്യണ്‍ സമിതിയുടെ സേവനചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് അഹര്‍നിശം സേവാമഹേ. ധര്‍മ്മം എന്നാല്‍ ആരാധനയല്ല. അത് കര്‍ത്തവ്യത്തോടുള്ള പ്രതിബദ്ധതയാണ്, അദ്ദേഹം പറഞ്ഞു.

സമ്പന്ന കമ്പനികള്‍ അവരുടെ ലാഭത്തില്‍ നിന്ന് വളരെ കുറച്ച് പണമാണ് സംഭാവന ചെയ്യുന്നതെന്നും അതുകൊണ്ടാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നതെന്നും പരിപാടിയില്‍ മുഖ്യാതിഥിയായ മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബെയിന്‍സ് പറഞ്ഞു. സിഎസ്ആര്‍ എന്നത് ഐഎസ്ആര്‍ (വ്യക്തിഗത സാമൂഹിക ഉത്തരവാദിത്തം) ആയി മാറുമ്പോള്‍, സമൂഹത്തിലെ കൂടുതല്‍ കൂടുതല്‍ ആവശ്യമുള്ള ആളുകള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാകുകയും മാറ്റം വരികയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്‌കാരമുള്ള പൗരന്മാരെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് എആര്‍ജി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ചെയര്‍മാന്‍ ആനന്ദ്ജി രതി  പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies