VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ചൈനയുടെ ഔദാര്യം വേണ്ട: ഇനി ഇന്ത്യയുടെ മണ്ണില്‍ നിന്ന് കാണാം കൈലാസം

VSK Desk by VSK Desk
2 July, 2023
in ഭാരതം
ShareTweetSendTelegram

പിത്തോരാഗഡ്(ഉത്തരാഖണ്ഡ്): മാനസരോവര്‍ തീര്‍ത്ഥാടനം പവിത്രകൈലാസ ദര്‍ശനവും മുടക്കിയ ചൈനീസ് ധാര്‍ഷ്ട്യത്തിന് ലിപുലേഖ് കുന്നിലേക്ക് പാതയൊരുക്കി ഇന്ത്യയുടെ മറുപടി. ഉത്തരാഖണ്ഡിലെ ലിപുലേഖ് കുന്നിന് മുകളില്‍ നിന്നാല്‍ വിദൂര തയില്‍ കൈലാസദര്‍ശനം സാധ്യമാകുമെന്ന സവിശേഷത പരിഗണിച്ചാണ് ഈ തീര്‍ത്ഥാടന പാത സജ്ജമാക്കിയത്.

കൈലാസ പര്‍വതത്തിന്റെയും മാനസരോവര്‍ തടാകത്തിന്റെയും ദര്‍ശനത്തിന് ചൈനയുടെ അനുമതിക്ക് കാത്തിരുന്ന ആ കാലവും പഴംകഥയാവുകയാണ്.  ഇനി ഇന്ത്യയുടെ മണ്ണില്‍ നിന്നുതന്നെ കൈലാസം കാണാം.

ടിബറ്റിലേക്കുള്ള പ്രവേശന കവാടമായ ലിപുലേഖ് ചുരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പഴയ ലിപുലേഖ് കൊടുമുടി സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 18000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേന്ദ്ര സഹകരണത്തോടെ ലിപുലേഖ് ചുരം പൂര്‍ത്തിയാക്കിയതോടെ  കൈലാസ്-മാനസരോവര്‍ യാത്ര ഈ വര്‍ഷം തന്നെ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിനായിഓള്‍ഡ് ലിപുലേഖ് മുടിയില്‍ പുതിയ പാത നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം.

https://www.bhaskar.com/national/news/kailash-mansarovar-darshan-update-research-on-old-lipulekh-hills-131462043.html?media=1

ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ നാഭിധാങ്ങിന് തൊട്ടുമുകളില്‍ രണ്ട് കിലോമീറ്റര്‍ ഉയരത്തിലുള്ള ഓള്‍ഡ് ലിപുലേഖ് മുടിയില്‍ നിന്ന് ചില പ്രദേശവാസികളാണ് മഹാകൈലാസത്തിന്റെ വിദൂരദൃശ്യം ആദ്യം കണ്ടത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ പോയ ഉദ്യോഗസ്ഥരുടെ സംഘത്തിനും കെലാസ പര്‍വതത്തിന്റെ ദര്‍ശനം അനായാസം ലഭിച്ചുവെന്ന് ധാര്‍ചുലയിലെ എസ്ഡിഎം ദിവേഷ് ശശാനി പറഞ്ഞു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.

ചൈനയുടെ അനുമതി ലഭിക്കാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാനസരോവര്‍ തീര്‍ത്ഥാടനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുമൂലം മുടങ്ങിയ കൈലാസ ദര്‍ശനമാണ് ലിപുലേഖ് ചുരത്തിന്റെ നിര്‍മാണത്തോടെ തീര്‍ത്ഥാടകര്‍ക്ക് സാധ്യമാകുന്നത്. തീര്‍ത്ഥാടകര്‍ക്കായി ഉത്തരാഖണ്ഡ് ഭരണകൂടം ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം താണ്ടാന്‍ യാത്രക്കാര്‍ക്ക് എളുപ്പമല്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇവിടെയെത്താനുള്ള വഴിയും ഉണ്ടാക്കാം. ഇതിനുപുറമെ വിനോദസഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്നും പിത്തോരാഗഡ് ജില്ലാ ടൂറിസം ഓഫീസര്‍ കീര്‍ത്തി ആര്യ പറഞ്ഞു.

Share5TweetSendShareShare

Latest from this Category

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies