ബെംഗളൂരു: ഉത്തര്‍പ്രദേശ് ഗോരഖ്പൂരില്‍ നടക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തിന്റെ പോസ്റ്റര്‍ ബെംഗളൂരുവില്‍ അനാച്ഛാദനം ചെയ്തു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ അനാച്ഛാദനം ചെയ്തത്. നവംബര്‍ 22, 23, 24 തീയതികളിലാണ് ദേശീയ സമ്മേളനം.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post