കേരളവും ദേശീയധാരയിലേക്ക് എത്തും: സദാനന്ദന് മാസ്റ്റര്‍
ആലപ്പുഴ: മാധ്യമങ്ങള്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വീക്ഷണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ശരിയായ ആശയ പ്രചാരണത്തിലൂടെ കേരളത്തെയും ദേശീയധാരയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും രാജ്യസഭാ എംപി സി. സദാനന്ദന്...























