ശ്യാം ബെനഗൽ കലാസാധകൻ: ആർ എസ് എസ്
നാഗ്പൂർ: ശ്യാം ബനഗലിൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യഥാർത്ഥ കലാസാധകനെയയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ സിനിമയെ അദ്ദേഹം ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി. സർഗാത്മകതയെ സാധനയാക്കിയ...
നാഗ്പൂർ: ശ്യാം ബനഗലിൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യഥാർത്ഥ കലാസാധകനെയയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ സിനിമയെ അദ്ദേഹം ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി. സർഗാത്മകതയെ സാധനയാക്കിയ...
തിരുവനന്തപുരം: ശബരിമലയില്‍ പ്രത്യേക മുഹൂര്‍ത്തങ്ങള്‍ക്ക് മാത്രം ചാര്‍ത്തുന്ന തങ്കയങ്കി ഭക്തരില്‍ നിന്ന് വന്‍തുക വഴിപാടായി ഈടാക്കി സൗകര്യം പോലെ ഭഗവാന് ചാര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ പണക്കൊതിയാണെന്നും...
ടോളിവുഡ്, ബോളിവുഡ്, മോളിവുഡ് ,സാൻ്റൽവുഡ് തുടങ്ങി ഛിന്നഭിന്നമായ ആശയങ്ങൾക്ക് പകരം സമ്പന്നമായ പാരമ്പര്യം, മഹത്തായ ചരിത്രം, സംസ്‌കാരം, പൈതൃകം, ആത്മീയത, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സിനിമാ...
അമരാവതി(മഹാരാഷ്ട്ര): അനുഷ്ഠിക്കുന്നതിലൂടെ മാത്രമേ ധര്‍മ്മസംരക്ഷണം സാധ്യമാവൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആചരിക്കാത്തവര്‍ക്ക് ധര്‍മ്മം മനസിലാകണമെന്നില്ല. സ്വയം വിജ്ഞാനികളെന്ന് നടിക്കുന്ന അല്പജ്ഞാനികള്‍ക്ക് അറിവ് പകരാന്‍...
തൃശ്ശൂര്‍: പാശ്ചാത്യര്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഗവേഷണങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ നമ്മുടെ പൂര്‍വ്വികര്‍ പഞ്ചേന്ദ്രിയങ്ങളും അന്തക്കരണവുമാണ് ഗവേഷണങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് എ.പി.ജെ. അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ....
കൊച്ചി: ഭാരതവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര പുരുഷന്മാരുടെ ജീവിത കഥകള്‍ ചിലരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വളച്ചൊടിച്ചെന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്. അവരുടെ സംഭാവനകള്‍...
കൊച്ചി: കലാ സാഹിത്യ സാംസ്‌ക്കാരിക രംഗത്ത് പുതിയ ദിശാബോധം പകര്‍ന്നു നല്‍കിയ തപസ്യ കലാ സാഹിത്യ വേദി സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി മുതല്‍ 2026 ഫെബ്രുവരി...
കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് 2025 മാർച്ച് 14 15 16 തീയതികളിൽ നടക്കുന്ന അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എൻട്രികൾ സമർപ്പിക്കുവാനുള്ള...
അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വാര്‍ഷികാഘോഷങ്ങള്‍ ജനുവരി 11 ന് തുടങ്ങുമെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ഭാരതീയ പാരമ്പര്യമനുസരിച്ചാണ് പ്രാണപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ തീയതി കണക്കാക്കുന്നത്....
കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്‌കാരത്തിന് പി.എം. അഞ്ജന അര്‍ഹയായി. അഞ്ജനയുടെ കണിക്കൊന്ന എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ജനുവരി 6ന് കെ.പി. കേശവമേനോന്‍...
പൂനെ: വിദേശങ്ങളിലേക്ക് പോകുന്ന ഭാരതീയര്‍ നമ്മുടെ സംസ്‌കൃതിയുടെ ദൂതന്മാരാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. കൂടുതല്‍ ഭാരതീയര്‍ വിദേശങ്ങളില്‍ പോകുന്നത് മസ്തിഷ്‌ക ചോര്‍ച്ചയായി...
ന്യൂദല്‍ഹി: ബഹ്‌റൈന്‍ ജയിലില്‍ നിന്ന് തമിഴ്‌നാട്ടുകാരായ 28 മത്സ്യത്തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിച്ചു. മൂന്ന് മാസമായി ബഹ്റൈനിലെ തടങ്കലില്‍ കഴിയുകയായിരുന്ന ഇവര്‍ ജന്മനാടായ തിരുനല്‍വേലിയിലേക്ക് മടങ്ങി. സപ്തംബറില്‍ അറസ്റ്റിലായ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies