സേവാഭാരതി സേവാനിധി സമര്‍പ്പണത്തിന് തുടക്കമായി
തൃശ്ശൂര്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ചു വര്‍ഷം തോറും നടത്തി വരാറുള്ള സേവാനിധി സമാഹരണത്തിനു തുടക്കമായി. സേവാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഇത്തവണത്തെ സേവാനിധി...























