മറഞ്ഞത് കന്യാര്‍കാവിന്റെ ശില്പി, സംഘാടകന്‍
പുത്തൂര്‍: പതിനെട്ട് പുരാണങ്ങളുടെ യജ്ഞശാലയായി കൈതക്കോട് ഗ്രാമത്തെ മാറ്റിയ സംഘാടകനെയാണ് കന്യാര്‍കാവ് വി. അനില്‍കുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ക്ഷേത്രവും ആര്‍എസ്എസ് പ്രവര്‍ത്തനവും ആദ്ധ്യാത്മിക ഉണര്‍വും ഗ്രന്ഥശാലയും ഹിന്ദുദര്‍ശനങ്ങളിലുള്ള സംവാദ...























