പത്തുവര്‍ഷത്തിനിടെ റെയില്‍വേ കൈവരിച്ചത് അഭൂതപൂര്‍വമായ പുരോഗതി : അശ്വിനി വൈഷ്ണവ്
കോഴിക്കോട്: രാഷ്‌ട്രീയത്തിനല്ലാതെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര റെയില്‍വേ, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷമായ ‘സ്വ...























