സ്ത്രീകളുടെ സുരക്ഷിതത്വവും ബഹുമാനവും ഉറപ്പാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണം; രക്ഷാബന്ധൻ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു
ന്യൂദൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും രക്ഷാബന്ധൻ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സഹോദരീസഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും വികാരത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഉത്സവം, എല്ലാ...























