VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പൂജവയ്പ്പ് അവധി നിഷേധിച്ച സർക്കാർ നടപടി പിൻവലിക്കണം : ഹിന്ദു ഐക്യവേദി

VSK Desk by VSK Desk
25 September, 2022
in വാര്‍ത്ത
Share
Tweet
SendTelegram

കോട്ടയം:- നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 2 പൂജവയ്പ്പ് ദിനം ആണെന്നിരിക്കെ ഒക്ടോബർ 3 അധ്യായന ദിനം ആക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഒക്ടോബർ രണ്ടാം തീയതി പൂജയ്ക്ക് വെച്ചതിനുശേഷം ഒക്ടോബർ 3,4 തീയതികളിൽ നടക്കുന്ന പൂജയ്ക്ക് ശേഷം അഞ്ചാം തീയതിയാണ് പൂജയെടുപ്പും, വിദ്യാരംഭവും നടക്കുന്നത്.
പൂജയ്ക്ക് വയ്ക്കുന്ന ദിവസങ്ങളായ ദുർഗാഷ്ടമി, മഹാനവമി ദിനങ്ങൾ സനാതന ധർമ്മ വിശ്വാസികൾക്ക് പ്രധാനവും, പഠനം സാധ്യമല്ലാത്ത ദിനവും, നിഷിദ്ധവും ആണെന്നതിനാൽ ഒക്ടോബർ 3 പ്രവർത്തി ദിനം ആക്കിയ സർക്കാർ നടപടി ഹിന്ദു വിരുദ്ധവും, ആചരണ ലംഘനവും ആണ്.

സർക്കാർ തുടർന്നുവരുന്ന ഹിന്ദുവിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ് പൂജവയ്പ്പ് ദിനം അധ്യയനദിനം ആക്കിയ നടപടിയെന്ന് ആരോപിച്ചു.

കേരളീയ സമൂഹം വളരെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്ന പൂജവെപ്പ്, വിദ്യാരംഭം, നവരാത്രി ആഘോഷങ്ങൾ അവധി ദിനം ആക്കാത്ത സർക്കാർ, ഹൈന്ദവ ആഘോഷ ദിനങ്ങളായ ഓണം, ദീപാവലി, ശിവരാത്രി ദിനങ്ങളും പ്രവർത്തി ദിനങ്ങൾ ആക്കി ഹിന്ദുക്കളെ അവഹേളിച്ചിരുന്നു.

സർക്കാരിൻ്റെ ഹിന്ദു വിരുദ്ധ നിലപാടുകൾ തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധം ഹിന്ദു ഐക്യവേദി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പു നൽകി.

Share31
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies