VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഭയക്കില്ല, ഇനി പലായനവുമില്ല: കശ്മീരി പണ്ഡിറ്റുകള്‍

പാകിസ്ഥാന്‍റെ കോലം കത്തിച്ച് കശ്മീരില്‍ പ്രകടനം

VSK Desk by VSK Desk
16 October, 2022
in വാര്‍ത്ത
ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റ് പുരണ്‍ കൃഷന്‍ ഭട്ട് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനം

ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റ് പുരണ്‍ കൃഷന്‍ ഭട്ട് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനം

Share
Tweet
SendTelegram

ജമ്മു: ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് കശ്മീരികള്‍ പൊതുനിരത്തിലിറങ്ങി. ഷോപ്പിയാനില്‍ പുരണ്‍ കൃഷന്‍ ഭട്ട് എന്ന കശ്മീരിനെ പൗരനെ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ ജമ്മു-അഖ്നൂര്‍ റോഡ് ഉപരോധിച്ചത്. ഭയന്നോടുകയും പലായനം ചെയ്യുകയും ചെയ്യുന്ന കാലം കഴിഞ്ഞെന്നും കശ്മീര്‍ ഞങ്ങളുടെ മണ്ണാണെന്നും വിളിച്ചുപറഞ്ഞായിരുന്നു പ്രകടനം. പ്രതിഷേധക്കാര്‍ പാകിസ്ഥാന്‍റെ കോലം കത്തിച്ചു.

തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ചൗധരി ഗുണ്ട് മേഖലയിലാണ് വീടിന് സമീപം വച്ച് പുരണ്‍ കൃഷന്‍ ഭട്ടിന് വെടിയേറ്റത്. മേയ് മാസത്തില്‍ രാഹുല്‍ ഭട്ട് സര്‍ക്കാര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടപ്പോഴും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു. കശ്മീരിന്‍റെ ജനജീവിതം സാധാരണഗതിയിലാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ പ്രധാനമന്ത്രിയുടെ തൊഴില്‍ പദ്ധതിയില്‍ വിവിധ ജോലികളേറ്റെടുത്ത് നൂറ് കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വരയിലേക്ക് മടങ്ങി വന്നിരുന്നു. ഭീകരര്‍ അവര്‍ക്കെതിരെ ആസൂത്രിതമായി അക്രമണങ്ങള്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം കൊലപാതകങ്ങള്‍.

താഴ്‌വര സുരക്ഷിതമല്ലെന്ന് വരുത്താനുള്ള ബോധപൂര്‍വ നീക്കമാണ് ഭീകരരുടേതെന്നും അതിന് വശപ്പെടാന്‍ തയ്യാറല്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നിഖില്‍ കൗള്‍ പറഞ്ഞു. കശ്മീരി ജനതയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലില്‍ ഹാജര്‍നില കര്‍ശനമാക്കുന്നുണ്ട്. എന്നാല്‍ ഭയമില്ലാതെ തൊഴിലെടുക്കാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കണം, സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കാനുള്ള സര്‍ക്കാര്‍ പ്രയത്‌നം ഫലപ്രദമാകണമെങ്കില്‍ കശ്മീരി പണ്ഡിറ്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ വേണമെന്ന് പ്രദേശവാസിയായ യോഗേഷ് പണ്ഡിറ്റ് പറഞ്ഞു.

ബജ്രംഗ് ദള്‍ പ്രവര്‍ത്തകനും പ്രതിഷേധക്കാര്‍ക്കൊപ്പം ചേരുകയും താഴ്വരയില്‍ ഭീകരര്‍ നിരന്തരം ലക്ഷ്യമിടുന്ന കൊലപാതകങ്ങളെ അപലപിച്ച് പാകിസ്ഥാന്‍റെ കോലം കത്തിക്കുകയും ചെയ്തു.

Share1
Tweet
SendShareShare

Latest from this Category

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

Load More

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies