VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക് നവംബര്‍ 5 മുതല്‍

VSK Desk by VSK Desk
26 October, 2023
in വാര്‍ത്ത
ShareTweetSendTelegram

നാഗ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് നവംബര്‍ 5 മുതല്‍ 7 വരെ ഗുജറാത്തിലെ ഭുജില്‍ ചേരും. ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ സൗകര്യത്തിനായി രൂപംകൊടുത്ത 45 പ്രാന്തങ്ങളുടെ സംഘചാലകന്മാര്‍, സഹസംഘചാലകന്മാര്‍, പ്രാന്ത കാര്യവാഹ്, സഹകാര്യവാഹുമാര്‍, പ്രാന്ത പ്രചാരകന്മാരും സഹപ്രചാരകന്മാരും പങ്കെടുക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ തുടങ്ങി അഖിലഭാരതീയ ചുമതലയുള്ളവരെല്ലാം പങ്കെടുക്കും. വിവിധ ക്ഷേത്ര സംഘടനകളില്‍ നിന്ന് നിശ്ചയിച്ച സംഘടനാ സെക്രട്ടറിമാരും ബൈഠക്കില്‍ പങ്കെടുത്തും.

സംഘടനാ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തോടൊപ്പം സപ്തംബറില്‍ പൂനെയില്‍ ചേര്‍ന്ന അഖില ഭാരതീയ സമന്വയ ബൈഠക്കില്‍ ഉയര്‍ന്ന വിഷയങ്ങളും വിജയദശമി മഹോത്സവത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ചെയ്ത  പ്രഭാഷണത്തിലെ പ്രധാനബിന്ദുക്കളും ചര്‍ച്ച ചെയ്യും.

2024 ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങും അതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള നിര്‍ദിഷ്ട പരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു.

Tags: RSSNAGPUR
Share4TweetSendShareShare

Latest from this Category

അയോദ്ധ്യ : വിവാദങ്ങൾക്കപ്പുറം

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies