VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇന്ത്യക്കാരെല്ലാവരും ഹിന്ദുക്കള്‍: ആര്‍എസ്എസ്

VSK Desk by VSK Desk
26 December, 2019
in വാര്‍ത്ത
Share
Tweet
SendTelegram

ഹൈദ്രാബാദ്: ഭാരതത്തിലെ 130 കോടി ജനങ്ങളെയും കാണുന്നത് ഹിന്ദുക്കളായാണെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. തെലുങ്കാനയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സംഘടിപ്പിച്ച വിജയസങ്കല്‍പ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും സംസ്‌കാരവും ഏതായാലും ഇന്ത്യയെ പിറന്ന മണ്ണായി വിശ്വസിക്കുന്ന ഇന്ത്യയെ സ്‌നേഹിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. ഭാരതമാതാവിന്റെ മകന്‍ ഏതു ഭാഷ സംസാരിച്ചാലും ഏതു മതത്തില്‍പ്പെട്ടവനായാലും ഏത് ആരാധനാ രീതി പിന്തുടര്‍ന്നാലും വിശ്വാസമില്ലാത്തവനായാലും അവന്‍ ഹിന്ദുവാണ്. ഒരുമിച്ച് മുന്നേറുക എന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ ചിന്താഗതി. പ്രശസ്തമായ വാചകമാണ് നാനാത്വത്തിലെ ഏകത്വം എന്നത്. എന്നാല്‍ നമ്മുടെ രാജ്യം ഒരുപടി മുന്നിലാണ്. നാനാത്വത്തില്‍ ഏകത്വം മാത്രമല്ല, ഏകത്വത്തിലെ നാനാത്വവും നമുക്കുണ്ട്. നാം വൈവിധ്യത്തിനിടയില്‍ ഏകത്‌ലം തിരയുകയല്ല, വൈവിധ്യങ്ങളിലേക്ക് നയിക്കുന്ന ഏകത്വമാണ് നമുക്കുള്ളതെന്നും സര്‍സംഘചാലക് പറഞ്ഞു. ആര്‍എസ്എസ് എല്ലാവരെയും സ്വീകരിക്കുന്ന പ്രസ്ഥാനമാണ്. എല്ലാവരെയും പുരോഗതിയുടെ ഉന്നതനിലയിലേക്ക് എത്തിക്കാന്‍ ഓരോ സ്വയംസേവകനും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കേന്ദ്രആഭ്യന്തരസഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് മുതലായവര്‍ പങ്കെടുത്തു.

Tags: RSShinduindiadr. mohan bhagawat
Share
Tweet
SendShareShare

Latest from this Category

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies