VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വമ്പൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ; 2027-ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ്

VSK Desk by VSK Desk
17 November, 2023
in വാര്‍ത്ത
Share
Tweet
SendTelegram

വിപുലീകരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. 2027-ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കുമെന്നും എല്ലാവർക്കും യാത്ര ഉറപ്പാക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദിവസേനയുള്ള ട്രെയിനുകൾ കൂട്ടും. പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും പുതിയ ട്രാക്കുകൾ സ്ഥാപിക്കും.

പ്രതിവർഷം 4,000 മുതൽ 5,000 വരെ പുതിയ ട്രാക്കുകൾ നിർമിക്കാനാണ് നീക്കമെന്നും റെയിൽവേ അറിയിച്ചു. നിലവിൽ പ്രതിദിനം 10,748 ട്രെയിനുകൾ സർവീസ്‌ സ് നടത്തുന്നു, ഇത് പ്രതിദിനം 13,000 ട്രെയിനുകളായി ഉയർത്തുകയാണ് ലക്ഷ്യം. അതായത് നാലുവർഷംകൊണ്ട് 3,000 ട്രെയിനുകൾ കൂടി പുതുതായി എത്തും. വർഷന്തോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ ട്രാക്കുകൾ ഇടുക, ട്രെയിനുകളുടെ വേഗത കൂട്ടുക തുടങ്ങിയ മാർഗങ്ങളിലൂടെ യാത്രാ സമയം വെട്ടിക്കുറയ്‌ക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. പുഷ്- പുൾ ട്രെയിനുകൾ അവതരിപ്പിച്ചാൽ ത്വരണവും വേഗതകുറയ്‌ക്കലും പെട്ടന്നാക്കാൻ സാധിക്കുമെന്നാണ് റെയിൽവെയുടെ കണക്കുകൂട്ടൽ.

Share44
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies