VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

രോഹിങ്ക്യന്‍ മുസ്ലീങ്ങളെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് പാക് പദ്ധതി

VSK Desk by VSK Desk
10 January, 2020
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഹിങ്ക്യന്‍ മുസ്ലീങ്ങളെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തില്‍ രോഹിങ്ക്യകള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത് എന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദീന്റെ സഹായത്തോടെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. 40ഓളം രോഹിങ്ക്യകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ സായുധ, അതിര്‍ത്തി സുരക്ഷ സേനയ്ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്ഥാന്‍ വലിയ ഗൂഢാലോചനയാണ് നടത്തുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനത്തിനായി ഐഎസ്ഐ ഇവര്‍ക്ക് ഫണ്ടും നല്‍കുന്നുണ്ട്. കൂടാതെ സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും ഭീകരവാദ പരിശീലനത്തിന് പാക്കിസ്ഥാന്‍ ധനസഹായം ലഭ്യമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഭീകരവാദ പരിശീലനത്തിന്റെ ആദ്യ ഗഡുവായി ജെഎംബിക്ക് ഒരു കോടിയുടെ ഫണ്ട് കൈമാറിയതായും ഏജന്‍സികള്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീര്‍ വഴി പാക് ഭീകര്‍ക്ക് നുഴഞ്ഞുകയറല്‍ അസാധ്യമായതോടെയാണു ബംഗ്ലാദേശ് അതിര്‍ത്തി വഴി റോഹിങ്ക്യകള്‍ക്ക് ഭീകര പരീശീലനം നല്‍കി ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പദ്ധതി നടപ്പാക്കുന്നത്. രോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശ് വഴി നുഴഞ്ഞുകയറുന്ന രോഹിങ്ക്യകള്‍ കേരളത്തിലടക്കം ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് അടുത്തിടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചപ്പോള്‍ മ്യാന്‍മാറില്‍ നിന്നുള്ള രോഹിങ്ക്യന്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരവകുപ്പ് തള്ളിയിരുന്നു.

Tags: #muslim#rohingan
Share
Tweet
SendShareShare

Latest from this Category

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies