VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ധാരാവിയില്‍ കോവിഡ് പടര്‍ത്തിയത് മലയാളികളെന്ന് മുംബൈ പോലീസ്

VSK Desk by VSK Desk
4 April, 2020
in വാര്‍ത്ത
ShareTweetSendTelegram

മുംബൈ: ധാരാവിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച് മരിച്ച 56കാരന് നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് മതസമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതായി മുംബൈ പോലീസ്. അങ്ങനെയാകാം ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് പോലീസ് പറയുന്നത്. മതസമ്മേളനം കഴിഞ്ഞെത്തിയ പത്ത് പേര്‍ ഇയാളുടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ താമസിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ നാല് പേര്‍ കേരളത്തിലേക്ക് മടങ്ങുന്നതിനു മുമ്പ് ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 24നാണ് നാല് പേരടങ്ങുന്ന സംഘം കേരളത്തിലേക്ക് തിരിച്ചത്. പ്രഥമ ദൃഷ്ടിയില്‍ ഈ സന്ദര്‍ശകരില്‍ നിന്നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. അവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും കേരള സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഷാഹു നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ധാരാവിയിലെ ഗാര്‍മെന്റ് യൂണിറ്റ് ഉടമയായ 56കാരന്‍ ഏപ്രില്‍ ഒന്നിനാണ് മരിച്ചത്. മരിച്ചയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന 15 പേരാണ് ഹൈറിസ്‌കിലുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയില്‍ കൊറോണ സ്ഥിരീകരിച്ചതോടെ അധികൃതര്‍ അതീവ ജാഗ്രതയിലാണ്. ഇതുവരെ മൂന്ന് കൊവിഡ്-19 കേസുകളാണ് ധാരാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 70 ശതമാനവും തബ്‌ലീഗുകാരുടെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നാണ്.

Tags: #Coronavirus#COVID19#Malayali
Share15TweetSendShareShare

Latest from this Category

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies