VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സോന്‍ഭദ്രയിലെ വനവാസി ഊരില്‍ അക്ഷയ് കന്യാദാനം

VSK Desk by VSK Desk
3 May, 2025
in വാര്‍ത്ത
Share
Tweet
SendTelegram

രാജ്‌വന്തിക്ക് അച്ഛനായി സര്‍സംഘചാലക്

”രാജ്‌വന്തിക്ക് ഈ നാടാകെ സഹോദരരുണ്ട്.
അച്ഛന്റെ സ്ഥാനത്ത് നിന്ന് ഈ മകളെ ഞാന്‍ കൈപിടിച്ചു തരുന്നു”

ഡോ. മോഹന്‍ ഭാഗവത്

കാശി: രാജ്‌വന്തിയുടെയും വരന്‍ അമാന്റെയും കാലുകള്‍ ഡോ. മോഹന്‍ ഭാഗവത് കഴുകി. ഇരുവരുടെ കൈകള്‍ ചേര്‍ത്തു. സര്‍വമംഗളങ്ങളും നേര്‍ന്നു. അനാഥത്വത്തിന്റെയും നിരാശയുടെയും നാളുകള്‍ കഴിഞ്ഞുവെന്നും രാജ്‌വന്തിക്ക് ഈ നാടാകെ സഹോദരരുണ്ടെന്നും അദ്ദേഹം നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ചു. അച്ഛന്റെ സ്ഥാനത്ത് നിന്ന് ഈ മകളെ ഞാന്‍ കൈപിടിച്ചു തരുന്നുവെന്ന് അമാനോട് അദ്ദേഹം പറഞ്ഞു. സോന്‍ഭദ്രയിലെ രേണൂകൂട് വനവാസി ഊരിലെ രാജ് വന്തിയുടെ വിവാഹത്തിന് നേതൃത്വം നല്കുകയായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക്.
രാജ് വന്തി മാത്രമല്ല 125 കന്യകമാര്‍ സര്‍സംഘചാലകിന്റെ സാന്നിധ്യത്തില്‍ സുമംഗലികളായി. കാശിയിലെ ഖോജ്വാമില്‍ ശംകുല്‍ധാരയിലാണ്  അക്ഷയ് കന്യാദാന മഹോത്സവം നടന്നത്. ലോകത്തെ കുടുംബമായി കരുതുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും അടുപ്പം കൊണ്ട് സമാധാനം സൃഷ്ടിക്കപ്പെടുമെന്നും സര്‍സലംഘചാലക് പറഞ്ഞു.  ഉറപ്പുള്ള വീടിന് ചുട്ടുപഴുത്ത് പാകമായ ഇഷ്ടികകളെന്നതുപോലെ കുടുംബത്തിന് മൂല്യങ്ങളും ആചാരങ്ങളും കരുത്ത് പകരും. സമൂഹ നിര്‍മിതിയുടെ ഇഷ്ടികകളാണ്  കുടുംബങ്ങള്‍. നല്ല മനുഷ്യന്‍ രൂപപ്പെടുന്നത് കുടുംബത്തിനുള്ളില്‍ നിന്നാണ്. കുടുംബം പരസ്പരം ക്ഷേമത്തിനായി ത്യാഗം ചെയ്യുന്നവരുടെ ആലയമാണ്. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പലപ്പോഴും നമ്മള്‍ പലതും ഉപേക്ഷിക്കും. ഇത് സ്വന്തമെന്ന ഭാവത്തില്‍ നിന്ന് സ്വാഭാവികമായി ഉടലെടുക്കുന്നതാണ്, സര്‍സംഘചാലക് പറഞ്ഞു.
വിവാഹം ഒരു വീട്ടിലെ പെണ്‍കുട്ടിയെ മറ്റൊരു വീട്ടിലെ അംഗമാക്കുന്നു. അവള്‍ അവര്‍ക്കും സ്വന്തമായി തീരുന്നു. സ്വന്തമെന്ന ഈ ബോധം സമാജത്തില്‍ വളരുമ്പോഴാണ് ലോകം നമുക്ക് കുടുംബമാകുന്നത്. ഇത് നമ്മുടെ സംസ്‌കാരമാണ്. ഈ സംസ്‌കാരമാണ് ഭാരതത്തെ വളര്‍ത്തുന്നതും ലോകത്ത് ശാന്തി സൃഷ്ടിക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ക്ഷേത്ര കാര്യവാഹ് വീരേന്ദ്ര ജയ്‌സ്വാളിന്റെ നേതൃത്വത്തിലാണ് ശംകുല്‍ധാരയിലെ അക്ഷയ് കന്യാദാന മഹോത്സവം നടന്നത്.

Share
Tweet
SendShareShare

Latest from this Category

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies