VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

‘നിങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ അത് ചൈനയ്ക്ക് നേരെ കാണിക്കുക’; ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ ഇന്ത്യന്‍ സൈന്യത്തെയും ആക്ഷേപിച്ച്‌ മെഹബൂബ മുഫ്തി

VSK Desk by VSK Desk
6 November, 2020
in വാര്‍ത്ത
ShareTweetSendTelegram

ഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ സൈന്യത്തെയും അപമാനിച്ച്‌ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മഫ്തി.  ‘നിങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ അത് ചൈനയ്ക്ക് നേരെ കാണിക്കുക , 1000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യന്‍ ഭൂമി ചൈന പിടിച്ചെടുക്കുകയും 20 ജവാന്‍മാരെ വധിക്കുകയും ചെയ്തു, പക്ഷേ ചൈനയ്‌ക്കെതിരെ ഒരു വാക്കുപോലും പറയാന്‍ അവര്‍ക്ക് കഴിയില്ല. ചൈന അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. ബാരക്കുകളുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ചൈനയ്‌ക്കെതിരെ സംസാരിക്കാന്‍ ഒരു മന്ത്രിക്കും ധൈര്യമില്ല, ‘മെഹ്ബൂബ മുഫ്തി പറഞ്ഞു.

ഇന്ത്യയും, പാകിസ്ഥാനും, ചൈനയും തമ്മിലുള്ള സമാധാനത്തിന്റെ പാലമായി ജമ്മു കശ്മീര്‍ പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കും മട്ടിലുള്ള മുഫ്തിയുടെ പ്രസ്താവന.

ഡല്‍ഹി, ഇസ്ലാമാബാദ്, ബെയ്ജിംഗ് എന്നിവയ്ക്കിടയിലുള്ള ഒരു പാലമായി ജമ്മു കശ്മീര്‍ ഉണ്ടാകണമെന്നത് അന്തരിച്ച പിതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ ആഗ്രഹമാണെന്നും അത് പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്നും മെഹബൂബ മുഫ്തി മുന്‍പ് പറഞ്ഞിരുന്നു. തങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും മുഫ്തി വ്യക്തമാക്കി.

ShareTweetSendShareShare

Latest from this Category

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies