VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മൂന്ന് മാസത്തിനിടെ ഹെഡ് കോൺസ്റ്റബിൾ സീമ ഠാക്ക കണ്ടെത്തിയത് കാണാതായ 76 കുട്ടികളെ : ആദരവോടെ രാജ്യം

VSK Desk by VSK Desk
19 November, 2020
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ വടക്കുപടിഞ്ഞാറൻ ഡൽഹിയിലുള്ള സമയ്പുർ ബാദ്ലി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സീമ ഠാക്ക കണ്ടെത്തിയത് കാണാതായ 76 കുട്ടികളെ. 5 വർഷം മുമ്പ് കാണാതായ 7 വയസ്സുകാരനെ തേടി ബംഗാളിലെ രണ്ടു നദികളാണ് സാഹസികമായി സീമ മുറിച്ചു കടന്നത്.

സീമയുടെ മികവുറ്റ പ്രവർത്തനത്തിനുള്ള അംഗീകാരമായി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി അധികൃതർ പ്രമോഷൻ നൽകിയിട്ടുണ്ട്. കാണാതാവുന്ന 14 വയസ്സിൽ താഴെയുള്ള അമ്പതോ അതിലധികമോ കുട്ടികളെ ഒരുവർഷത്തിനുള്ളിൽ കണ്ടെത്തുന്ന കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് കോൺസ്റ്റബിളിനു നേരിട്ട് സ്ഥാനക്കയറ്റം നൽകുന്ന പദ്ധതി ഡൽഹി പോലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവ 2020 ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതി പ്രകാരം നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥയാണ്‌ സീമ. ഉത്തർപ്രദേശിലെ ഭാഗ്പത് സ്വദേശിനിയായ സീമ ഡൽഹിക്കു പുറമേ പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സീമയുടെ ഭർത്താവ് ഡൽഹിയിലുള്ള രോഹിണി പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിളാണ്. എട്ടു വയസ്സുള്ള മകനുമുണ്ട്. 2006-ൽ കോൺസ്റ്റബിളായി ചേർന്ന സീമ അഞ്ചു വർഷത്തിനു ശേഷം വകുപ്പുതല പരീക്ഷയെഴുതി വിജയിച്ച് ഹെഡ് കോൺസ്റ്റബിളാവുകയായിരുന്നു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies