VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് , എസ്ഡിപിഐ തുടങ്ങിയ മതഭീകരവാദ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുന്നുണ്ട് ഇടതുവലതുമുന്നണികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒത്താശ ചെയ്യുന്നതാണ് ഇക്കൂട്ടരുടെ കൈമുതല്‍. സംസ്ഥാന ഭരണകൂടവും, പോലീസിലെ ഒരു വിഭാഗവും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം.

VSK Desk by VSK Desk
25 February, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ആലപ്പുഴ: വയലാറില്‍ ആര്‍എസ്എസ് നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു ആര്‍. കൃഷ്ണയെ മതഭീകരവാദ സംഘടനയായ എസ്എഡിപിഐക്കാര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കളക്ടര്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. വ്യാഴാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് നടപടി. 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് , എസ്ഡിപിഐ തുടങ്ങിയ മതഭീകരവാദ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുന്നുണ്ട് ഇടതുവലതുമുന്നണികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒത്താശ ചെയ്യുന്നതാണ് ഇക്കൂട്ടരുടെ കൈമുതല്‍. സംസ്ഥാന ഭരണകൂടവും, പോലീസിലെ ഒരു വിഭാഗവും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം.

പലപ്രദേശങ്ങളിലും സമാന്തരഭരണം തന്നെ ഇക്കൂട്ടര്‍ നടത്തുന്നു. വിവിധ പള്ളിക്കമ്മറ്റികളുടെ ഭരണം പോലും ഇവര്‍ ആസൂത്രിതമായി പിടിച്ചടക്കുന്നു. സമാധാനകാംക്ഷികളായവരെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പലയിടങ്ങളിലും മഹല്ല് കമ്മറ്റികള്‍ പിടിച്ചടക്കുന്നത്. പകല്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലരും ഇത്തരം സംഘടകളുടെ സജീവപ്രവര്‍ത്തകരാണ്.

നേരത്തെ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ശക്തിപ്രാപിച്ചിരുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അമ്പലപ്പുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിലും സജീവമാണ്. ആലപ്പുഴ നദരത്തിന്റെ വിവിധ പ്രദേശങ്ങള്‍, മണ്ണഞ്ചേരി, ചന്തിരൂര്‍, അരൂര്‍, അരൂക്കുറ്റി തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഇക്കൂട്ടരുടെ പ്രവര്‍ത്തനം ശക്തമാണ്.സംസ്ഥാനത്ത് എവിടെ തീവ്രവാദ അക്രമങ്ങള്‍ നടന്നാലും ജില്ലയില്‍ നിന്നുള്ളവര്‍ പങ്കാളികളാണ്. എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ പ്രധാന പ്രതികളും അരൂക്കുറ്റി സ്വദേശികളായിരുന്നു.

ഇവരില്‍ പലര്‍ക്കും സിപിഎമ്മിലെ ഒരു പ്രധാന ജനപ്രതിനിധിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ആക്ഷേപം നേരത്തെ തന്നെയുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഎമ്മും, കോണ്‍ഗ്രസും അടക്കമുള്ളവര്‍ മതതീവ്രവാദ ശക്തികളുമായി ചേര്‍ന്നാണ് പ്രക്ഷോഭം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ജില്ലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായത്.

Share
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies