VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ദത്താത്രേയ ഹൊസബളെ സർകാര്യവാഹ്‌

VSK Desk by VSK Desk
20 March, 2021
in വാര്‍ത്ത
ShareTweetSendTelegram

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സർകാര്യവാഹായി ദത്താത്രേയ ഹൊസബളെ (66 )യെ ബംഗളുരുവിൽ വച്ച് നടന്ന  അഖിലഭാരതീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു. സുരേഷ് ഭയ്യാജി ജോഷിയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ദത്താത്രേയ ഹൊസബളെയെ  സർകാര്യവാഹായി തിരഞ്ഞെടുത്തത് . കർണാടകയിലെ ഷിമോഗാ സ്വദേശിയായ ഹൊസബളെ ദീർഘകാലം അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സംഘടനാകാര്യദർശിയായി പ്രവർത്തിച്ചിട്ടുണ്ട്. 2004ലാണ് അഖിലഭാരതീയ സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എന്ന ചുമതലയേൽക്കുന്നത്. തുടർന്ന് 2009 മുതൽ സഹസർകാര്യവാഹ് എന്ന ചുമതല വഹിക്കുന്നു.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള  ഹൊസബളെ അടിയന്തിരാവസ്ഥക്കാലത്ത്  മിസ തടവുകാരനായി തടവുശിക്ഷ അനുഭവിച്ചിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, കന്നഡ, തമിഴ് തുടങ്ങി അനേകം ഭാഷകളിൽ പ്രാവീണ്യമുണ്ട്. അമേരിക്ക അടക്കം  നിരവധി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. അറിയപ്പെടുന്ന അക്കാദമിഷ്യനും പ്രഭാഷകനും കൂടിയാണ് ദത്താത്രേയ ഹൊസബളെ.

Tags: #ABPS2021
ShareTweetSendShareShare

Latest from this Category

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies