VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ബംഗാളില്‍ ആക്രമണങ്ങള്‍ രൂക്ഷം; കാര്യാലയങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളായി; സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കി ആര്‍എസ്എസ്

തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്. മേദിനിപ്പൂര്‍ പ്രദേശത്തെ നന്ദിഗ്രാം, പാന്‍സ്‌കുറ, കാന്തി തുടങ്ങി നിരവധി പ്രദേശത്തെ പ്രവര്‍ത്തകര്‍ ആണ് നിലവില്‍ ഖരഖ്പൂര്‍ കാര്യാലയത്തില്‍ അഭയം തേടിയിരിക്കുന്നത്.

VSK Desk by VSK Desk
7 May, 2021
in വാര്‍ത്ത
ShareTweetSendTelegram

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍എസ്എസ് കാര്യാലയങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളാക്കി സംരക്ഷണമൊരുക്കി. തൃണമൂല്‍ അക്രമത്തിനിരയായ ബിജെപിക്കാര്‍ക്ക് പുറമേ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘകാര്യാലയങ്ങളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മൂന്നുദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരുടെ വീടുകളും തൃണമൂലുകാര്‍ ആക്രമിച്ച് തകര്‍ത്തു.

തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്. മേദിനിപ്പൂര്‍ പ്രദേശത്തെ നന്ദിഗ്രാം, പാന്‍സ്‌കുറ, കാന്തി തുടങ്ങി നിരവധി പ്രദേശത്തെ പ്രവര്‍ത്തകര്‍ ആണ് നിലവില്‍ ഖരഖ്പൂര്‍ കാര്യാലയത്തില്‍ അഭയം തേടിയിരിക്കുന്നത്. ബംഗാളിലെ ഇരുന്നൂറില്‍ അധികം സ്ഥലങ്ങളില്‍ നിന്നാണ് രാഷ്ട്രീയ സ്വയം സേവകസംഘം ആരംഭിച്ച ഹെല്പ് ലൈന്‍ പോര്‍ട്ടലിലേക്ക്  സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പരാതികള്‍ ലഭിച്ചിട്ടുള്ളത്.

Share8TweetSendShareShare

Latest from this Category

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies