VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആയിരം ആഷുഷ് കേന്ദ്രങ്ങള്‍

VSK Desk by VSK Desk
7 September, 2021
in വാര്‍ത്ത
ShareTweetSendTelegram

ഗുവാഹതി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആയുര്‍വേദ കോളേജടക്കം ആയിരം ആയുഷ്‌കേന്ദ്രങ്ങളൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്. നൂറ് ആയുഷ് ഡിസ്‌പെന്‍സറികളും ആയിരം ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അറിയിച്ചു. ആസാമിലെ ഗോള്‍പ്പാറയില്‍ ആയുര്‍വേദ കോളേജിനും പദ്ധതിയുണ്ട്. ഗുവാഹതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

70 കോടി രൂപ ചെലവിലാണ് ആയുര്‍വേദ കോളേജ് സ്ഥാപിക്കുന്നത്. ഗുവാഹത്തിയിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് മികവിന്റെ കേന്ദ്രമായി വികസിപ്പിക്കും. ആയുഷ് വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമഗ്ര ആരോഗ്യ മാതൃക നല്‍കുക എന്നതാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആയുഷ് മന്ത്രാലയം രാജ്യത്താകെ 12,500 ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
അസംസ്‌കൃത ഉല്‍പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനായി നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡ് ഒരു ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കും. ആയുഷ് ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിനും വടക്ക് കിഴക്കന്‍ മേഖലയില്‍ ഇന്‍വെസ്റ്റ് ഇന്ത്യ സ്ട്രാറ്റജിക് സെന്ററും ഫെസിലിറ്റേഷന്‍ ബ്യൂറോയും സ്ഥാപിക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ-റിസോഴ്‌സസുമായി സഹകരിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റീജിയണല്‍ റോ ഡ്രഗ് റിപോസിറ്ററി (ആര്‍ആര്‍ഡിആര്‍) സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്. ആയുഷ് മന്ത്രാലയത്തിന്റെ ദേശീയ ഔഷധ സസ്യ ബോര്‍ഡ് നടത്തുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമിന് കീഴിലാണ് ഈ സംരംഭങ്ങള്‍. ഔഷധ സസ്യങ്ങളുടെ സംരക്ഷണം, വികസനം, സുസ്ഥിര പരിപാലനം എന്നിവ സംബന്ധിച്ച പദ്ധതി മന്ത്രാലയം നടപ്പാക്കും.

ShareTweetSendShareShare

Latest from this Category

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies