VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

തകര്‍ത്തെറിഞ്ഞുകളഞ്ഞ ഡോ.ബി.ആര്‍ അംബേദ്കറുടെ പ്രതിമയുടെ തലഭാഗം

പ്രതിമ തകര്‍ത്തത് ഡിവൈഎഫ്‌ഐക്കാര്‍

VSK Desk by VSK Desk
18 September, 2021
in വാര്‍ത്ത
Share
Tweet
SendTelegram

കാലടി: തിരുവോണനാളില്‍ അംബേദ്ക്കര്‍ തകര്‍ത്ത സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐക്കാര്‍ പിടിയിലായി. മലയാറ്റൂര്‍ കാരക്കാട്ട് ചെക്ക് പോസ്റ്റിന് സമീപം നവോദയപുരത്ത് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഡിവൈഎഫ്‌ഐ മലയാറ്റൂര്‍ നീലീശ്വരം മേഖലാ സെക്രട്ടറിയും നവോദയപുരം ബ്രാഞ്ച് അംഗവുമായ മുണ്ടപ്പിള്ളി സാനുദത്തന്‍(31), സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും നവോദയപുരം ബ്രാഞ്ച് സെക്രട്ടറിയുമായ ഏത്തപ്പിള്ളി ഷൈജു(41), സിപിഎം പ്രവര്‍ത്തകരായ നടുവട്ടം സ്വദേശികള്‍ ഏത്തപ്പിള്ളി ഷിബു(37), ചേലക്കാടന്‍ പ്രസാദ്(45), പെരിങ്ങവീട്ടില്‍ രതീഷ് (34) എന്നിവരാണ് സിപിഎം നേതാക്കളോടൊപ്പം കാലടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ പത്ത് മിനിറ്റിനുള്ളില്‍ നിസാരകുറ്റം ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
സിപിഎം നേതാക്കളും പോലീസുമായുള്ള ധാരണയുടെ പുറത്താണ് കീഴടങ്ങല്‍ നാടകം അരങ്ങേറിയതെന്ന് ആരോപണം ഉണ്ട്. കഴിഞ്ഞ തിരുവോണനാളിലാണ് മദ്യപിച്ച് പത്തോളം വരുന്നവര്‍ ബൈക്ക് റൈസ് നടത്തുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത.് തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്ന ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നു. കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം വിഫലമായതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. നിസ്സാരകുറ്റം ചുമത്തി പ്രതികളെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് വിവിധ സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി കൊടുക്കുവാന്‍ തയ്യാറെടുക്കുകയാണ്.

Share1
Tweet
SendShareShare

Latest from this Category

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

Load More

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies