VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ചിന്ദ്‌വാഡ സര്‍വകലാശാലയ്ക്ക് വനവാസി നേതാവിന്റെ പേര്

വനവാസി ഊരുകളില്‍ വാതില്‍പ്പടി റേഷന്‍ വിതരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

VSK Desk by VSK Desk
19 September, 2021
in വാര്‍ത്ത
ShareTweetSendTelegram

ജബല്‍പൂര്‍: വനവാസി ഊരുകളില്‍ വാതില്‍പ്പടി ഭക്ഷ്യവിതരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 89 വനവാസി ബ്ലോക്കുകളില്‍ താമസിക്കുന്നവരുടെ വീട്ടുപടിക്കല്‍ മധ്യപ്രദേശിന്റെ സ്ഥാപകദിനമായ നവംബര്‍ 1 മുതല്‍ റേഷന്‍സാധനങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പോരാളികളായ വനവാസിധീരന്മാരെ അനുസ്മരിക്കുന്നതിനായി നടന്ന ഗൗരവ് ദിവസ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച വനവാസി നേതാവ് ശങ്കര്‍ ഷായുടെയും മകന്‍ രഘുനാഥ് ഷായുടെ ബിലിദാനദിനമായ സപ്തംബര്‍ 18 സര്‍ക്കാര്‍ എല്ലാവര്‍ഷവും ആചരിക്കും. പ്രസിദ്ധമായ ചിന്ദ്‌വാഡ സര്‍വകലാശാലയ്ക്ക്  ‘രാജ ശങ്കര്‍ ഷാ വിശ്വവിദ്യാലയം’ എന്ന പേര് നല്‍കിയാണ് സര്‍ക്കാര്‍ ആദരവ് പ്രകടമാക്കിയത്.

‘ഇനി വനവാസികള്‍ അന്നത്തെ ജോലി കളഞ്ഞ് റേഷന്‍കടകളില്‍ കാത്തുനിക്കേണ്ടിവരില്ലെന്ന് ചൗഹാന്‍ പറഞ്ഞു. സര്‍ക്കാര്‍ വീടുതോറും റേഷന്‍ വിതരണം ആരംഭിക്കും. റേഷന്‍ വിതരണത്തിന് വനവാസിയുവാക്കളുടെ വാഹനങ്ങള്‍ വാടക നല്‍കി ഉപയോഗിക്കുമെന്നും അതുവഴി അവര്‍ക്ക് ഒരു സ്ഥിരം വരുമാനം ഉറപ്പാക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

വനവാസി വികസന ബ്ലോക്കുകളിലെ 7,500 ഗ്രാമങ്ങളിലെ 23.80 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണ് പദ്ധതി. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായപ്പോഴാണ് വനവാസികള്‍ക്കായി ഒരു പ്രത്യേക മന്ത്രാലയം ആദ്യമായി സൃഷ്ടിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വനവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പ്രതിമാസം 200-300 രൂപയായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അത് 1100 രൂപയായി ഉയര്‍ത്തി. മുന്തിയ സര്‍വകാശാലകളില്‍ പ്രവേശനത്തിന് യോഗ്യത ലഭിക്കുന്ന ഗോത്ര വിദ്യാര്‍ത്ഥിയുടെ മുഴുവന് പഠനച്ചെലവും സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share1TweetSendShareShare

Latest from this Category

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies