കോഴിക്കോട്: തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന അദ്ധ്യക്ഷനായി പ്രൊഫ.പി ജി ഹരിദാസ് (തൊടുപുഴ), നെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി അനൂപ് കുന്നത്തിനേയും ,സംസ്ഥാന ഒർഗനൈസിംഗ് സെക്രട്ടറിയായി ശ്രീ ടി. ശ്രീജിത് (കണ്ണൂർ),സംസ്ഥാന വർക്കിംഗ് പ്രസിഡായി ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനേയും (കോഴിക്കോട്) സംസ്ഥന ട്രഷററായി സി. രജിത് കുമാറിനേയും തപസ്യ സംസ്ഥാന ജനറൽ ബോഡി തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, കാനായി കുഞ്ഞിരാമൻ, പി.നാരായണ കുറുപ്പ്, പ്രൊഫ.സി.ജി രാജഗോപാൽ, എം.എ കൃഷ്ണൻ, ആർ.സഞ്ജയൻ, പി.ബാലകൃഷ്ണൻ, ഹരിപ്പാട് കെ.പി.എൻ പിള്ള, ഡോ: പൂജപ്പുര കൃ ഷണൻ നായർ എന്നിവരെയും ഉപാദ്ധ്യക്ഷൻമാരായി ഡോ.സുവർണ്ണ നാലാപ്പാട്, എം.ശ്രീഹർഷൻ മുരളി പാറപ്പുറം, പ്രൊഫ.വി.എൻ മൂഡിത്തായ, കല്ലറ അജയൻ, ഡോ.അനിൽ വൈദ്യ മംഗലം, പി.കെ.രാമചന്ദ്രൻ, യു.പി. സന്തോഷ്, എന്നിവരേയും സംസ്ഥാന സെക്രട്ടറിമാരായി സി.സി.സുരേഷ്, മണി എടപ്പാൾ, കെ.പി.രവീന്ദ്രൻ, ജി.എം.മഹേഷ് എന്നിവരേയും ട്രഷററായി സി.രജിത് കുമാർ, ജോ. ട്രഷറർ ആയി കെ. സച്ചിതാനന്ദൻ, ഗോപി. കൂടല്ലൂരിനേയും തെരഞ്ഞെടുത്തു.
സംസ്ഥാന സമിതി അംഗങ്ങളായി
കെ.സതീഷ് ബാബു. ഇ.എം ഹരി, ആർട്ടിസ്റ്റ് പി.ജി.ഗോപാലകൃഷണൻ, ഐ.എസ് കുണ്ടൂർ, കെ.രാജൻ ബാബു, ആർ.അജയകുമാർ
കെ ടി രാമചന്ദ്രൻ ,പി.ഇ.ദാമോദരൻ, ഡോ. ലതാനായർ, ഡോ.സുജാത, ഡോ.പ്രദീപ് ഇറവൻ കര, അഡ്വ.പ്രമോദ് കാളിയത്ത്,
രജനി സുരേഷ്, രാമകൃഷ്ണൻ വെങ്ങര, സുധാകരൻ പെരുമ്പാവൂർ, അഡ്വ.രഞ്ജിനി സുരേഷ്, പി.ജി.ശ്രീകുമാർ, ശൈലേന്ദ്രൻ മാസ്റ്റർ, ലക്ഷ്മി ദാസ്, ശിവകുമാർ അമൃതകല, പ്രശാന്ത് ബാബു കൈതപ്രം എന്നിവരെയും
ക്ഷണിതാക്കളായി
കെ.ലക്ഷമി നാരായണൻ, എം.സതീശൻ, കെ.പി.മണിലാൽ എന്നിവരേയും എട്ട് ഉപസമിതി ഭാരവാഹികളെയും നിശ്ചയിച്ചു.
പ്രൊഫ.പി.ജി, ഹരിദാസ് അദ്ധ്യക്ഷ്യം വഹിച്ച യോഗം സംസ്കാർ ഭാരതി അഖിലേന്ത്യാ ഒർഗനൈസിംഗ് സെക്രട്ടറി ശ്രീ അഭിജിത് ഗോഖലെ ഉദ്ഘാടനം ചെയ്തു. അനൂപ് കുന്നത്ത് വാർഷിക റിപ്പോർട്ടുo സി.രജിത് കുമാർ വാർഷിക കണക്കും അവതരിപ്പിച്ചു.
ഓൺലൈനിൽ വഴി നടന്ന സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ 312 പ്രതിനിധികൾ പങ്കെടുത്തു.
Discussion about this post