VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പത്മശ്രീ അലി മണിക്ഫാനെതിരെ നടന്നത് ജിഹാദി സൈബര്‍ അക്രമണം: എന്‍.ആര്‍.മധു

VSK Desk by VSK Desk
6 October, 2021
in വാര്‍ത്ത
Share
Tweet
SendTelegram

കോഴിക്കോട്: പത്മശ്രീ അലി മണിക് ഫാന് ജിഹാദികളോട് മപ്പ് പറയേണ്ടിവന്ന സാഹചര്യത്തെ കേരളം ഗൗരവത്തോടെ കാണണമെന്ന് കേസരി പത്രാധിപര്‍ എന്‍. ആര്‍ മധു. സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവത്തിന്‍റെ ഭാഗമായി കേസരി വാരിക ആരംഭിക്കുന്ന റിസര്‍ച്ച് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കുന്ന യാത്രയിലാണ് പന്തീരാങ്കാവില്‍ അദ്ദേഹം ചേര്‍ന്നത്. യാത്രയിലുണ്ടായിരുന്ന സരസ്വതീപ്രതിമയില്‍ ആരതി ഉഴിഞ്ഞതാണ് ജിഹാദികളെയും അവരുടെ ‘മാധ്യമ’ത്തെയും പ്രകോപിപ്പിച്ചത്.

പുസ്തകവും വിദ്യയും സരസ്വതിദേവിയുമായുള്ള ബന്ധം സാംസ്‌കാരികകേരളത്തിന് അറിയാം, വളരെ രൂക്ഷമായ അസഭ്യവര്‍ഷമാണ് കഴിഞ്ഞ പകലില്‍ തീര്‍ത്തും സാത്വികനായ അലി മണിക് ഫാന്‍ നേരിട്ടത്. കറകളഞ്ഞ ദേശീയവാദിയും സത്യസന്ധനുമായ അദ്ദേഹം ഭാരതത്തിന്റെ സാംസ്‌കാരികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്, കടുത്ത സമ്മര്‍ദ്ദം താങ്ങാതെയാവണം അദ്ദേഹം മാപ്പ് പറഞ്ഞത്. അത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. അതിനോട് വിയോജിപ്പുമില്ല. എന്നാല്‍ അദ്ദേഹം എത്തിപ്പെട്ട ദയനീയാവസ്ഥയെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഭാരതസ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു പരിപാടിയില്‍ ഭാരതീയഅനുഷ്ഠാനങ്ങളനുസരിച്ച് പങ്കെടുക്കാന്‍ ഒരു പൗരന് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മാധ്യമം പോലുള്ള പത്രങ്ങള്‍ ഇതിന് പിന്നിലുണ്ട്. അവര്‍ക്കിത് ദഹിക്കുന്നില്ല. പുസ്തകങ്ങള്‍ കത്തിക്കുന്നതാണ് ജിഹാദികളുടെ പാരമ്പര്യം. കലയും സാഹിത്യവുമൊക്കെ അവര്‍ക്ക് നിഷിദ്ധമാണ്.  ഇത്തരം ജിഹാദികളുടെ ഭീഷണിക്ക് വഴങ്ങാതെ സാധുവായ, ദേശീയവാദിയായ ഒരു മുസ്ലീമിന് കേരളത്തില്‍ ജീവിക്കാനാകാത്ത സാഹചര്യമാണ്. ഇത്തരം വിഷയങ്ങളില്‍ മതേതരന്മാരും മറ്റും പുലര്‍ത്തുന്ന കടുത്ത നിശ്ശബ്ദത ജിഹാദി ഭീകരതയേക്കാള്‍ ഭീകരമാണെന്ന് എന്‍. ആര്‍. മധു പറഞ്ഞു.

Share34
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies