VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ദല്‍ഹിക്ക് ‘ആശ്വാസശ്വാസ’മേകി കൃഷിന്‍റെ ബ്രീത്തിഫൈ

VSK Desk by VSK Desk
19 October, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: കൃഷ്ചൗളയുടെ എയര്‍ പ്യൂരിഫയര്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. വില കുറവ്. നൂറ് ശതമാനം ഇന്ത്യന്‍ നിര്‍മ്മിതം. ലോകത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ശുദ്ധീകരണി… പ്രത്യേകതകള്‍ നിരവധിയുണ്ട് കൃഷിന്‍റെ പ്രയത്‌നത്തിന്. പതിനെട്ടാം വയസ്സിലാണ് കൃഷ്ചൗള ആദ്യത്തെ എയര്‍ പ്യൂരിഫയര്‍ നിര്‍മ്മിക്കുന്നത്.

ആസ്ത്മയുടെ പിടിയില്‍ വലഞ്ഞ കൗമാരത്തിലൂടെയാണ് കൃഷ് പതിനെട്ട് വര്‍ഷം തള്ളിനീക്കിയത്. മാസ്‌കും നെബുലൈസറുകളും കൃഷിന് പണ്ടേ ഒപ്പമുണ്ട്. തനിക്ക് മാത്രമല്ല ദല്‍ഹി നഗരത്തിനാകെ ശ്വാസം മുട്ടുന്നുവെന്ന് കണ്ടപ്പോഴാണ് കൃഷ് തന്‍റെ ആശയം നടപ്പാക്കാനുറച്ചത്. വായുമലിനീകരണം മൂലം എല്ലാ വീടുകളിലും എയര്‍ പ്യൂരിഫയര്‍ നിര്‍ബന്ധിതമാവുകയും വിപണിയില്‍ അതിന് വലിയ വില കൊടുക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തപ്പോള്‍ ആരംഭിച്ചത് കൃഷ് സ്റ്റാര്‍ട്ടപ്പ്.

ജനം ഇത് രണ്ടുകൈയും നീട്ടി സ്വീകരിച്ചതോടെ കൃഷിന് കൈനിറയെ പണമായി. പഠനത്തോടൊപ്പം ലക്ഷങ്ങളുടെ സമ്പാദ്യം. ഇപ്പോള്‍ കൃഷിന്‍റെ വായുശുദ്ധീകരണി രാജ്യമെമ്പാടും വിറ്റഴിക്കപ്പെടുന്നു.  

രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പ്യൂരിഫയറുകള്‍ വിറ്റു. നിരവധി നിര്‍ധനര്‍ക്ക് സൗജന്യമായി നല്‍കി. ചെയ്തു.
കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയതിന് ശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഉപരിപഠനം നടത്തുകയാണ് കൃഷ്.

വീട്ടിലുണ്ടായിരുന്ന പ്യൂരിഫയര്‍ ഒരിക്കല്‍ അബദ്ധത്തില്‍ തുറക്കാനിട വന്നപ്പോളാണ് അത് ഉണ്ടാക്കാന്‍ എളുപ്പമാണെന്ന് കൃഷിന് മനസ്സിലായത്. പ്യൂരിഫയറില്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍ ചെലവേറിയതല്ല, 2017ലാണ് കൃഷ് എയര്‍ പ്യൂരിഫയര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. 320 പ്യൂരിഫയറുകളുടെ പ്രോട്ടോടൈപ്പുകള്‍ ആദ്യം നിര്‍മ്മിച്ചു, പക്ഷേ അതൊന്നും നിലവാരമുള്ളതായിരുന്നില്ല. അച്ഛന്‍റെ സഹായത്തോടെ നിരവധി മാസത്തെ കഠിനാധ്വാനത്തിന് ശേഷം, അന്തിമ പ്രോട്ടോടൈപ്പ് തയ്യാറാക്കി, അതിന് പേറ്റന്റും ട്രെയ്ഡ് മാര്‍ക്കും ‘ബ്രീത്തിഫൈ’ എന്ന പേരില്‍ നല്‍കി. 2019 ല്‍ ‘ബ്രീത്തിഫൈ’ ജനങ്ങളിലേക്ക് എത്തി. അള്‍ട്രാ ഡ്യൂറബിള്‍ കംപ്രസ്ഡ് മരം കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബ്രീത്തിഫൈ വലിയ കണ്ടുപിടുത്തമൊന്നുമല്ലെന്ന് കൃഷ് വിനയം കൊള്ളുമ്പോഴും ദല്‍ഹി നിവാസികള്‍ക്ക് അത് ആശ്വാസശ്വാസമാണ് പകരുന്നത്.

Share1
Tweet
SendShareShare

Latest from this Category

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Load More

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies