VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ശബരിമല‍ വ്രതത്തിനായി ദീക്ഷ വളര്‍ത്തി: ഷൊർണൂരിൽ അഗ്‌നിരക്ഷാ സേനാംഗത്തിൻ്റെ അലവന്‍സ് റദ്ദാക്കി, സേനക്കുള്ളിൽ കടുത്ത പ്രതിഷേധം

VSK Desk by VSK Desk
10 December, 2021
in വാര്‍ത്ത
Share
Tweet
SendTelegram

തൃശ്ശൂര്‍: ശബരിമല വ്രതം നോല്‍ക്കുന്നതിന്റെ ഭാഗമായി ദീക്ഷ വളര്‍ത്തിയതിന് സേനാംഗത്തിന്റെ സ്‌പെഷല്‍ അലവന്‍സ് റദ്ദാക്കി അഗ്‌നിരക്ഷാ സേന. ദിവസ വേതനത്തിലെ 600 രൂപയാണ് റദ്ദ് ചെയ്തത്. 170 രൂപ മാത്രമാണ് ബാക്കി ലഭിക്കുക. ഷൊര്‍ണൂര്‍ അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാരനായ ആര്‍. ദിലീപിൻ്റെ അലവൻസാണ് റദ്ദാക്കിയത്. 

കഴിഞ്ഞ മാസം 16നാണ് ദിലീപ് ദീക്ഷ വളര്‍ത്തുന്നതിന് അപേക്ഷ നല്‍കിയത്.  ഈ അപേക്ഷയിലാണ് ദീക്ഷ വളര്‍ത്തുന്നതിന് അനുമതി നല്‍കിയതിനൊപ്പം ദീക്ഷ വളര്‍ത്തുന്ന കാലയളവില്‍ ദിലീപിന്റെ സ്മാര്‍ട്ട് അലവന്‍സ് ഉള്‍പ്പെടെ സ്‌പെഷല്‍ അലവന്‍സ് റദ്ദ് ചെയ്യുമെന്നും ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളില്‍ ഈ ഉത്തരവ് കൈവശമുണ്ടാകണമെന്നും നിര്‍ദേശിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ ഉത്തരവ് നല്‍കിയത്.  

ഈ മാസം ഒന്ന് മുതല്‍ 31 വരെയുള്ള ദിലീപിന്റെ ഒരുമാസത്തെ അലവന്‍സാണ് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ റദ്ദ് ചെയ്ത് ഉത്തരവിട്ടത്.  ദീക്ഷ വളര്‍ത്താന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളില്‍ എഴുതി കൊടുത്ത് ശബരിമല വ്രതം കാലാകാലങ്ങളായി അനുഷ്ഠിക്കാറുണ്ട്. ഇതിന്റെ പേരില്‍ ശമ്പളത്തില്‍ നിന്നും അലവന്‍സുകള്‍ വെട്ടി കുറക്കാറില്ല.  

ഓരോ തസ്തികയിലുള്ളവര്‍ക്കും വ്യത്യസ്ത നിരക്കിലാണ് അലവന്‍സ് അനുവദിക്കുന്നത്. ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ക്ക് പ്രതിമാസം 750 രൂപയാണ്. ഡ്രൈവര്‍ മെക്കാനിക്ക് മുതല്‍ ഫയര്‍മാന്‍ വരെയുള്ളവര്‍ക്ക് 600 രൂപയും സ്റ്റേഷന്‍ ഓഫീസര്‍ക്കും അസി.സ്റ്റേഷന്‍ ഓഫീസര്‍ക്കും 500 രൂപ വീതവും റീജ്യണല്‍ ഫയര്‍ ഓഫീസര്‍ക്ക് 180 രൂപയുമാണ് അലവന്‍സ്. ശമ്പളം വെട്ടി കുറച്ചതിനെതിരെ സേനക്കുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Share2
Tweet
SendShareShare

Latest from this Category

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies