VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ശബരിമല തീര്‍ത്ഥാടനം: കാനനപാത ഭക്തര്‍ക്ക് സഞ്ചാരയോഗ്യമാക്കണം കേരള ധര്‍മ്മാചാര്യ സഭ

VSK Desk by VSK Desk
18 December, 2021
in വാര്‍ത്ത
ShareTweetSendTelegram

കോഴിക്കോട്: വ്രതശുദ്ധിയോടെ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമ്പോഴാണ് ശബരിമല തീര്‍ഥാടനം പൂര്‍ണ്ണമാകുന്നതെന്നും അതിനായി പരമ്പരാഗത കാനന പാത സഞ്ചാരയോഗ്യമാക്കണമെന്നും കേരള ധര്‍മ്മാചാര്യസഭ ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ എല്ലാ മേഖലകളിലും സര്‍ക്കാര്‍ നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ടെങ്കിലും ശബരിമല തീര്‍ത്ഥാടനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേ പടി തുടരുകയാണ്. മണ്ഡലകാലം അവസാനിക്കാറായ ഈ ഘട്ടത്തില്‍ പോലും  നിയന്ത്രണങ്ങള്‍ തുടരുന്നത് അയ്യപ്പ ഭക്തരോട് കാട്ടുന്ന കടുത്ത അവഗണനയും നീതിനിഷേധവുമാണ്.

എരുമേലിയില്‍ പേട്ടതുള്ളി പമ്പാസ്‌നാനം ചെയ്ത് ശബരീശ ദര്‍ശനം നടത്തുന്ന പരമ്പരാഗത ആരാധനാരീതി സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്ക് നിഷേധിക്കുകയാണ്. കാനന പാത വഴിയുള്ള യാത്ര നിഷേധിക്കുന്നത് പവിത്രമായ ശബരിമല തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും. ഭക്തജനങ്ങള്‍ക്ക് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് എത്രയും പെട്ടന്ന് ശബരിമല ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുവാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറാകണമെന്നും സംയുക്ത പ്രസ്താവനയിലൂടെ അവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShare

Latest from this Category

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies